ലിസ റാൻഡൽ പാർട്ടിക്കിൾ ഫിസിക്സിലും കോസ്മോളജിയിലും പ്രവർത്തനം നടത്തുന്ന അമേരിക്കൻ തിയോററ്റിക്കൽ ഫിസിസ്റ്റ് ആണ്. ലിസ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രവിഭാഗത്തിൽ ഫ്രാൻക് ബി. ബേർഡ് , ജൂനിയർ പ്രൊഫസർ ഓഫ് സയൻസ് ആണ്.[1] എലിമെന്ററി പാർട്ടിക്കിളിനെക്കുറിച്ചും, ഫണ്ടമെന്റൽ ഫോർസെസ്, എക്സ്ട്രാഡൈമൻഷൻസ് ഓഫ് ഫോഴ്സ് എന്നിവയെക്കുറിച്ചും ഗവേഷണം നടത്തുന്നു. സ്റ്റാൻഡേർഡ് മോഡൽ, സൂപ്പർ സിമട്രി റിലേറ്റിവ് വീക്ക്നെസ് ഓഫ് ഗ്രാവിറ്റിയുടെ ഹെയറാർക്കി പ്രോബ്ലം, കോസ്മോളജി ഓഫ് എക്സ്ട്രാ ഡൈമൻഷൻസ്, ബാരിയോജെനസിസ്, കോസ്മോളജിക്കൽ ഇൻഫ്ളേഷൻ, തമോദ്രവ്യം എന്നിവയെക്കുറിച്ച് പഠനം നടത്തുന്നു. [2] റാൻഡൽ സാൻട്രം മോഡൽ ലിസ റാൻഡൽ എന്ന ശാസ്ത്രജ്ഞയുടെ സംഭാവനയാണ്.[3]1999-ൽ രാമൻ സൻട്രവുമായി ചേർന്നാണ് പ്രസിദ്ധീകരിച്ചത്. [4]

ലിസ റാൻഡൽ
Lisa Randall at TED
ജനനം (1962-06-18) ജൂൺ 18, 1962 (പ്രായം 57 വയസ്സ്)
Queens, New York City, United States
താമസംMassachusetts, United States
ദേശീയതAmerican
മേഖലകൾPhysics
സ്ഥാപനങ്ങൾLawrence Berkeley Laboratory
University of California, Berkeley
Princeton University
Massachusetts Institute of Technology
Harvard University
ബിരുദംStuyvesant High School
Harvard University
ഡോക്ടറേറ്റിനുള്ള ഉപദേശകൻHoward Georgi
ഗവേഷണവിദ്യാർത്ഥികൾCsaba Csáki
അറിയപ്പെടുന്നത്Randall–Sundrum model
Warped Passages
പ്രധാന പുരസ്കാരങ്ങൾKlopsteg Memorial Award (2006)
Lilienfeld Prize (2007)
Andrew Gemant Award (2012)


മുൻകാലജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിലാണ് റാൻഡൽ ജനിച്ചത്. ഹാംപ്ഷൈർ കോളേജ് സമ്മർ സ്റ്റഡീസ് ഇൻ മാത്തമാറ്റിക്സ്-ലെ തുടർച്ചയായ വിദ്യാർത്ഥിയായിരുന്നു റാൻഡൽ. 1980-ൽ സ്റ്റുവേസന്റ് ഹൈസ്ക്കൂളിൽ നിന്ന് ബിരുദമെടുത്തു. [5] ബ്രെയിൻ ഗ്രീൻ എന്ന ഭൗതികശാസ്ത്രത്തിലെ ഒരു സുഹൃത്ത് അവൾക്കുണ്ടായിരുന്നു. [6][7] റാൻഡലിന് 18 വയസ്സുള്ളപ്പോൾ 1980 -ൽ വെസ്റ്റിംഗ്ഹൗസ് സയൻസ് ടാലന്റ് സേർച്ച്-ൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. 1983-ൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടുകയും 1987 -ൽ ഹോവാർഡ് ജോർഗിയുടെ മേൽനോട്ടത്തിൽ തിയോറെറ്റിക്കൽ ഫിസിക്സിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. [8]

മറ്റു ബഹുമതികൾതിരുത്തുക

ഗ്രന്ഥ സൂചികകൾതിരുത്തുക

 • Warped Passages: Unraveling the Mysteries of the Universe's Hidden Dimensions. Ecco Press. 2005. ISBN 0-06-053108-8.
 • Knocking on Heaven’s Door: How Physics and Scientific Thinking Illuminate the Universe and the Modern World. Ecco. 2011. ISBN 0-06-172372-X.
 • Higgs Discovery: The Power of Empty Space. Ecco. 2013. ISBN 978-0062300478.
 • Dark Matter and the Dinosaurs: The Astounding Interconnectedness of the Universe. Ecco. 2015. ISBN 978-0-06-232847-2.

അവലംബംതിരുത്തുക

 1. "Faculty: Lisa Randall". Harvard University Department of Physics. Retrieved 1 January 2014.
 2. "Lisa Randall". NAS. Retrieved 22 December 2013.
 3. Randall, Lisa; Sundrum, Raman (1999). "Large Mass Hierarchy from a Small Extra Dimension". Physical Review Letters. 83 (17): 3370–3373. arXiv:hep-ph/9905221 Freely accessible. Bibcode:1999PhRvL..83.3370R. doi:10.1103/PhysRevLett.83.3370.
 4. Randall, Lisa; Sundrum, Raman (1999). "Large Mass Hierarchy from a Small Extra Dimension". Physical Review Letters. 83 (17): 3370–3373. arXiv:hep-ph/9905221 Freely accessible. Bibcode:1999PhRvL..83.3370R. doi:10.1103/PhysRevLett.83.3370.
 5. "Lisa Randall". Edge Foundation. Retrieved 1 January 2014.
 6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; edge എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. "The String is The Thing Brian Greene Unravels the Fabric of the Universe". Columbia University. ശേഖരിച്ചത് 1 January 2014.
 8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; HU എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ലിസ റാൻഡൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലിസ_റാൻഡൽ&oldid=2724498" എന്ന താളിൽനിന്ന് ശേഖരിച്ചത്