ലിസ ആൻ വാൾട്ടർ
ലിസ ആൻ വാൾട്ടർ (ജനനം ഓഗസ്റ്റ് 3, 1963) ഒരു അമേരിക്കൻ നടിയും ഹാസ്യകാരിയും ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവുമാണ്, പ്രണയാത്മക ഹാസ്യ ചിത്രമായ ദി പാരന്റ് ട്രാപ്പിലെ ചെസ്സി എന്ന കഥാപാത്രത്തിലൂടെയും എബിസിയുടെ പീബോഡി അവാർഡ് നേടിയ ഹാസ്യ പരമ്പര അബോട്ട് എലിമെന്ററിയിലെ മെലിസ സ്കീമൻറി എന്ന കഥാപാത്രത്തിൻറേയും പേരിലാണ് അറിയപ്പെടുന്നത്. ഇതിലെ വേഷം ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് സമ്മാനിച്ചു.
ലിസ ആൻ വാൾട്ടർ | |
---|---|
ജനനം | സിൽവർ സ്പ്രിംഗ്, മേരിലാൻഡ്, യു.എസ്. | ഓഗസ്റ്റ് 3, 1963
കലാലയം | കാത്തലിക് യൂണിവേഴ്സിറ്റി (BFA) |
തൊഴിൽ | നടി, ഹാസ്യനടി, ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ് |
സജീവ കാലം | 1995–ഇതുവരെ |
കുട്ടികൾ | 4 |
ജീവിതരേഖ
തിരുത്തുക1963 ഓഗസ്റ്റ് 3 ന് മേരിലാൻഡിലെ സിൽവർ സ്പ്രിംഗ് നഗരത്തിലാണ് ലിസ ആൻ വാൾട്ടർ ജനിച്ചത്.[1] അവളും മൂത്ത സഹോദരി ലോറയും ഫ്രാൻസിൽ ജനിച്ച അൽസേഷ്യൻ വംശജനും ഭൌമശാസ്ത്രകാരനായിരുന്ന ബ്രിട്ടീഷ് പിതാവിന്റെയും സിസിലിയിൽ ജനിച്ച അദ്ധ്യാപികയായ മാതാവിൻറേയും മക്കളാണ്. പിതാവിന്റെ ജോലി സംബന്ധമായ യാത്രകളേത്തുടർന്ന് കുടുംബം വിവിധ സ്ഥലങ്ങളിൽ താമസിച്ചതിനാൽ അവരുടെ ബാല്യകാല ഭവനങ്ങളിൽ ജർമ്മനി, വാഷിംഗ്ടൺ ഡിസിയുടെ പ്രാന്തപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.[2][3] 1983-ൽ വാഷിംഗ്ടൺ ഡിസിയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്ന് നാടക കലയിൽ ബിരുദം നേടി.[4]
1983-ൽ സഹനടനായ സാം ബൗമിനെ അവർ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടുന്നതിന് മുമ്പ് അവർക്ക് ജോർദാൻ (1988) ഡെലിയ (1992)[5] എന്നീ കുട്ടികളുണ്ടായിരുന്നു. സ്പെൻസർ, സൈമൺ വാൾട്ടർ (11 ഒക്ടോബർ 2000) എന്നീ ഇരട്ടക്കുട്ടികളുടെ മാതാവുമാണ് അവർ.[6][7][8][9]
അവലംബം
തിരുത്തുക- ↑ "Walter, Lisa Ann 1963–". Encyclopedia.com. Cengage. Retrieved June 16, 2022.
- ↑ Knutzen, Eirik (October 20, 1996). "Pennsylvanians Collaborate on 'Life's Work'". The Morning Call. Allentown, Pennsylvania. Archived from the original on July 19, 2020. Retrieved July 19, 2020.
Born in Bellefonte to a geophysicist father born in Alsace and a substitute teacher mother from Sicily, Walter and her older sister, Laura, grew up on the road as their father's profession took them to the Max Planek Institute in Germany and NASA positions in the Washington, D.C. area.
- ↑ Walter, Lisa Ann [LisaAnnWalter] (July 23, 2014). "I'M part German, but not FROM there" (Tweet). Archived from the original on July 19, 2020 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Knutzen, Eirik (October 20, 1996). "Pennsylvanians Collaborate on 'Life's Work'". The Morning Call. Allentown, Pennsylvania. Archived from the original on July 19, 2020. Retrieved July 19, 2020.
Born in Bellefonte to a geophysicist father born in Alsace and a substitute teacher mother from Sicily, Walter and her older sister, Laura, grew up on the road as their father's profession took them to the Max Planek Institute in Germany and NASA positions in the Washington, D.C. area.
- ↑ Pennsylvanians Collaborate on 'Life's Work' mcall.com October 20, 1996
- ↑ "Lisa Ann Walter". IMDb.
- ↑ "Lisa Ann Walter says her twin sons have 'weird' similarity to 'Parent Trap' twins". April 7, 2023.
- ↑ "Lisa Ann Walter is a Mother of 4 Children Including Identical Twins - Meet Her Family". February 16, 2022.
- ↑ "Lisa Ann Walter's identical twins were born on same day as 'Parent Trap' twins". EW.com. 6 April 2023. Retrieved 5 August 2023.
twin sons born on the day as the twins in the Parent Trap movie, but two years later