ലിസ് മിച്ചൽ
1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ മുഖ്യ ഗായികയായിരുന്നു ജമൈക്കൻ ബ്രീട്ടീഷ് വംശജയായ എലിസബത്ത് റബേക്കാ ലിസ് മിച്ചൽ എന്ന ലിസ് മിച്ചൽ.[2] (ജ: 12 ജൂലൈ 1952 [3]) പതിനൊന്നാം വയസ്സിൽ ലണ്ടനിലേയ്ക്ക് കുടിയേറിപാർത്ത കുടുംബത്തിലെ അംഗമായ ലിസ് റോക്ക് സംഗീതവൃന്ദമായ ഹെയറിനോടൊപ്പം ചേരുകയും ഗായികയായ ഡോണാ സമ്മറിനു പകരം ഒരു ജർമ്മൻ സംഗീതട്രൂപ്പിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.
ലിസ് മിച്ചൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | എലിസബത് റെബേക്ക മിച്ചൽ |
ജനനം | ക്ലാറെൻഡൺ, ജമൈക്ക് | 12 ജൂലൈ 1952
ഉത്ഭവം | ലണ്ടൺ, ഇംഗ്ലണ്ട് |
വിഭാഗങ്ങൾ | റെഗ്ഗെ, നൃത്തം, soul |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1970–ഇന്നുവരെ |
ലേബലുകൾ | ഹൻസ റെക്കോർഡ്സ്, Sony-BMG, Mega Records, Dureco Records, Dove House Records |
ബോണി.എം
തിരുത്തുകഫ്രാങ്ക് ഫാരിയന്റെ നേതൃത്വത്തിലുള്ള ജർമ്മൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിൽ ലിസ് ചേരുന്നത് സഹഗായികയായിരുന്ന മാർസിയ ബാരെറ്റിന്റെ നിർദ്ദേശപ്രകാരമാണ്.1986 ൽ ഫാരിയൻ ബാൻഡ് പിരിച്ചുവിടുന്നതുവരെ സംഘത്തിലെ അനിവാര്യമായ സാന്നിദ്ധ്യമായി അവർ തുടർന്നു.
ആൽബങ്ങൾ
തിരുത്തുക- No One Will Force You (1988, re-released 1989 and 1993)
- Share the World (1999)
- Christmas Rose (2000)
- Let It Be (2004)
- Liz Mitchell Sings the Hits of Boney M. (2005)
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Mellor, Jon (1 December 2001). "Hometruths: Liz Mitchell". The Mirror. Archived from the original on 2015-09-24. Retrieved 5 September 2012.
- ↑ Mellor, Jon (1 December 2001). "Hometruths: Liz Mitchell". The Mirror. Retrieved 5 September 2012.
- ↑ IMDb.com