ലില്ലി (2018 ചലച്ചിത്രം)
പ്രശോഭ് വിജയൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമാണ്[2] ലില്ലി.[3] ചിത്രത്തിന്റെ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഇ 4 എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ചിത്രം 2018 സെപ്റ്റംബർ 7നാണ് റിലീസ് ചെയ്യുക.[4][5]
ലില്ലി[1] | |
---|---|
സംവിധാനം | പ്രശോഭ് വിജയൻ |
നിർമ്മാണം | മുകേഷ് ആർ മേഹ്ത എ.വി. അനൂപ് സി. വി. സാരഥി |
തിരക്കഥ | പ്രശോഭ് വിജയൻ |
അഭിനേതാക്കൾ |
|
സംഗീതം | സുഷിൻ ശ്യാം |
ഛായാഗ്രഹണം | ശ്രീരാജ് രവീന്ദ്രൻ |
ചിത്രസംയോജനം | അപ്പു ഭട്ടതിരി |
സ്റ്റുഡിയോ | ഇ 4 എക്സ്പിരിമെന്റ് എ.വി.എ പ്രൊഡക്ഷൻസ് |
വിതരണം | ഇ 4 എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സംയുക്താ മേനോൻ - ലില്ലി
- ആര്യൻ കൃഷ്ണ മേനോൻ - അജിത്
- കണ്ണൻ നായർ - സാലി
- ധനേഷ് ആനന്ദ് - രാജേഷ്
- സജിൻ ചെറുകായിൽ - ഫിലിപ്പ്
- കെവിൻ ജോസ് - അൻവർ
- നവജിത്ത് നാരായണൻ - അലക്സ്
- നിതീഷ് രമേഷ് - പോൾ
- കുമാരി ശ്വേത സുമേഷ് - സന്ധ്യ
- അർച്ചന വാസുദേവ് - സിമി
- അതുല്യ നായർ - ഗ്രേസി
- മാസ്റ്റർ മത്തായി രഞ്ജിത്ത് - സച്ചു
- ജയശങ്കർ രാമസ്വാമി - 'സാർ'
- സൂരജ് രാമകൃഷ്ണൻ - ദാസ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-20. Retrieved 2018-07-28.
- ↑ J. Hurtado (9 April 2018). "The Teaser For Indian Thriller Lilli Will Get You Tense AF". Screen Anarchy. Retrieved 1 August 2021.
- ↑ "ലില്ലി സിനിമയുടെ ടീസർ" Screen Anarchy (09 April 2018)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-24. Retrieved 2018-07-28.
- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAyMjMwODU=&xP=Q1lC&xDT=MjAxOC0wNy0wMSAwODo0MTowMA==&xD=MQ==&cID=OQ==