സി.വി. സാരഥി
(സി. വി. സാരഥി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി. വി. സാരഥി ഒരു മലയാള സിനിമ നിർമ്മാതാവാണ്.[1] സിനിമ നിർമ്മാണ കമ്പനിയായ ഇ 4 എന്റർടെയ്ന്മെന്റ് എന്ന കമ്പനിയുടെ സ്ഥാപകനും കൂടിയാണ് സി. വി. സാരഥി. നോർത്ത് 24 കാതം, ഗപ്പി, ഗോധ തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട മലയാളസിനിമകൾ നിർമ്മിച്ചത് സി. വി. സാരഥിയുടെ ഇ 4 എന്റർടെയ്ന്മെന്റ് ആണ്.
സി. വി. സാരഥി | |
---|---|
തൊഴിൽ | നിർമ്മാതാവ് |
സജീവ കാലം | 2013–മുതൽ |