ലില്ലി തോമസ്
ലില്ലി തോമസ് | |
---|---|
ജനനം | 5 മാർച്ച് 1928[3] |
മരണം | 10 ഡിസംബർ 2019 Delhi, India | (പ്രായം 91)
ദേശീയത | Indian |
വിദ്യാഭ്യാസം | |
കലാലയം | University of Madras |
തൊഴിൽ | Lawyer |
അറിയപ്പെടുന്നത് | Co-petitioner in Representation of the People Act, 1951 case |
മാതാപിതാക്ക(ൾ) |
|
ലില്ലി ഇസബെൽ തോമസ് (5 മാർച്ച് 1928 - 10 ഡിസംബർ 2019) [4] ഇന്ത്യയുടെ സുപ്രീം കോടതിയിലും പ്രാദേശിക കോടതികളിലും ഹർജികൾ ഫയൽ ചെയ്തുകൊണ്ട് നിലവിലുള്ള നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാറ്റുന്നതിനും തുടക്കമിട്ട ഒരു ഇന്ത്യൻ അഭിഭാഷകയായിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ അപേക്ഷിച്ചതിനാണ് അവർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. [5] [6] [7] [8][9] 'തിരഞ്ഞെടുപ്പ് നിയമത്തിൽ, 'ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർ തിരഞ്ഞെടുക്കപ്പെടുന്നത് തടയുന്നതിനുള്ള നിയമം' കൊണ്ടുവന്നത് അവരുടെ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നായിരുന്നു.[10] [11]
ആദ്യകാല ജീവിതം
തിരുത്തുകകോട്ടയം സ്വദേശിയായ ലില്ലി, തിരുവനന്തപുരത്താണ് വളർന്നത്. അവർ ഒരു സിറിയൻ ക്രിസ്ത്യാനിയായിരുന്നു .[12] 1955-ൽ മദ്രാസ് ഹൈക്കോടതിയിൽ ചേർന്നു, [13] [14] 1959-ൽ, മദ്രാസ് സർവകലാശാലയിൽ നിന്ന് എൽഎൽ. എം പൂർത്തിയാക്കി. എൽഎൽ. എം പൂർത്തിയാക്കിയ, ഇന്ത്യയിലെആദ്യത്തെ വനിതാ അഭിഭാഷകയായിരുന്നു അവർ.[15][16][16] 1960-ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാനെത്തുമ്പോൾ അവർ ഏറ്റവും മുതിർന്ന വനിതാ അഭിഭാഷകയായിരുന്നു
സ്വകാര്യ ജീവിതം
തിരുത്തുകനിലവിലുള്ള നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഹർജികളിലൂടെ പോരാടേണ്ടത് അഭിഭാഷകരുടെ ഉത്തരവാദിത്തമാണെന്നും [17] കുറ്റവാളികൾ രാഷ്ട്രീയക്കാരായി വരുന്നത് പാർലമെന്ററി സംവിധാനത്തിന് അപമാനമാണെന്നും ലില്ലി വിശ്വസിച്ചു. [18][13] 91-ാം വയസ്സിൽ, 2019 ഡിസംബർ 10 ന്, ലില്ലി തോമസ് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "LIST OF BUSINESS FOR MONDAY THE 10th JUNE, 2013" (PDF). SUPREME COURT OF INDIA. 10 June 2013. Archived from the original (PDF) on 3 March 2016. Retrieved 4 October 2014.
- ↑ "ADVOCATE-ON-RECORD COMPUTER CODE" (PDF). SUPREME COURT OF INDIA. Archived from the original (PDF) on 1 July 2014.
- ↑ https://lilythomas.net/personal/
- ↑ LIVELAW NEWS NETWORK (10 December 2019). "Adv Lily Thomas, Senior Most Woman Lawyer Of SC, Passes Away". livelaw.in. Archived from the original on 10 December 2019. Retrieved 15 December 2019.
- ↑ "Disqualification issues". FRONTLINE. 17 October 2014. Archived from the original on 19 March 2023. Retrieved 5 October 2014.
- ↑ "Lily Thomas vs State Of Tamil Nadu". INDIANKANOON. 23 August 1984. Archived from the original on 7 November 2014. Retrieved 5 October 2014.
- ↑ "Conviction will attract instant disqualification: legal experts". THE HINDU. 23 September 2014. Archived from the original on 12 March 2018. Retrieved 5 October 2014.
- ↑ "SC notice to Centre in polygamy case". The Hindu. 28 July 2001. Archived from the original on 5 October 2014.
- ↑ "Moved by Speaker's plight, advocate seeks protection for him". The Times of India. 25 October 2008. Archived from the original on 14 March 2018. Retrieved 5 October 2014.
- ↑ "MPs, MLAs will be disqualified from date of conviction: SC". ZEENEWS. 10 July 2013. Archived from the original on 7 November 2014. Retrieved 5 October 2014.
- ↑ "The Court does not have the power to subject Advocates to AOR exam – Conversation with Advocate Lily Thomas". LIVE LAW .IN. 15 July 2013. Archived from the original on 7 November 2014. Retrieved 4 October 2014.
- ↑ "Legal eagle who launched crusade against 'tainted' legislators". Business Standard. 13 July 2013. Archived from the original on 22 July 2013. Retrieved 3 October 2014.
- ↑ 13.0 13.1 "Meet Lily Thomas the lady behind clipping of wings of convicted politicians". The Times of India. 1 October 2014. Archived from the original on 3 October 2014. Retrieved 3 October 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "THE TIMES OF INDIA" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Lily Thomas vs the Union of India". millenniumpost. 6 April 2014. Archived from the original on 9 November 2014. Retrieved 3 October 2014.
- ↑ "Lily Thomas vs the Union of India". GOVERNANCE NOW. 4 April 2014. Archived from the original on 7 April 2014. Retrieved 4 October 2014.
- ↑ 16.0 16.1 Saluja, Pallavi (17 July 2013). "'To have criminals as politicians is an insult to our parliamentary system'– Lily Thomas". Bar & Bench. barandbench.com. Archived from the original on 4 October 2013. Retrieved 24 July 2013.
- ↑ "लिली थॉमस: उम्र 85 फिर भी डाली हर नेता की जान सांसत में". INEXT LIVE. 16 July 2013. Archived from the original on 19 March 2023. Retrieved 4 October 2014.
- ↑ ""To have criminals as politicians is an insult to our parliamentary system"-Lily Thomas". Bar & Bench. 17 July 2013. Archived from the original on 4 October 2014.