ലിലിയൻ ഡ്യൂബ്
ഒരു ദക്ഷിണാഫ്രിക്കൻ നടി
ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് ലിലിയൻ ഡ്യൂബ് (ജനനം 30 സെപ്റ്റംബർ 1945)[1].[2][3][4][5] ജനറേഷൻസ് എന്ന സോപ്പ് ഓപ്പറയിൽ മസെബോബിനെ അവതരിപ്പിച്ചതിനാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[6]
Lillian Raseobi Dube | |
---|---|
ജനനം | Lillian Dube സെപ്റ്റംബർ 30, 1945 South Africa |
ദേശീയത | South African |
തൊഴിൽ |
|
സ്വകാര്യ ജീവിതം
തിരുത്തുക2007-ൽ, ഡ്യൂബിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തി. 2008-ഓടെ മോചനം ലഭിച്ചിരുന്നു.[7][8] 2015-ൽ കാൻസർ വീണ്ടും തിരിച്ചെത്തി.[9][10]
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുക2017-ൽ, ഷ്വാനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ ഡ്യുബിന് നാടകത്തിലും ചലച്ചിത്ര നിർമ്മാണത്തിലും ഓണററി ഡോക്ടറേറ്റ് ലഭിച്ചു.[11]
അവലംബം
തിരുത്തുക- ↑ "SA icon Lillian Dube on surviving cancer, acting, turning 70 and giving back". Radio 702. 16 October 2015. Retrieved 28 August 2019.
- ↑ Makhoba, Ntombizodwa (12 August 2018). "Make your own happiness (which might include buying a vibrator)". News24. Retrieved 28 August 2019.
- ↑ Thakurdin, Karishma (28 February 2018). "Lillian Dube on retirement: I will die acting". The Times (South Africa). Retrieved 28 August 2019.
- ↑ "Lillian Dube reminisces on great life of legend Joe Mafela". CapeTalk. 20 March 2017. Retrieved 28 August 2019.
- ↑ "Lillian Dube Attacks Roche On The Outrageous Cost Of Breast Cancer Treatment". HuffPost. 8 February 2017. Retrieved 28 August 2019.
- ↑ "All eyes on Lillian". Independent Online (South Africa). 7 February 2005. Retrieved 29 September 2019.
- ↑ "South Africa: Lillian Dube Beats Cancer". AllAfrica.com. 18 January 2008. Retrieved 28 August 2019.
- ↑ Mathe, Sam (27 August 2018). "Lillian Dube: Doyenne of SA film and drama a tough act to follow". Independent Online (South Africa). Retrieved 28 August 2019.
- ↑ "Lillian Dube admitted to hospital with renewed cancer scare". Yahoo! News. 29 September 2015. Retrieved 28 August 2019.
- ↑ TMG Entertainment (5 October 2016). "Lillian Dube finds love". The Herald (South Africa). Retrieved 28 August 2019.
- ↑ "LILLIAN DUBE IS NOW A DOCTOR AFTER CONFIRMING QUALIFICATIONS". MTV. 16 October 2017. Archived from the original on 21 October 2017. Retrieved 17 August 2021.