ലിലിയൻ അഫെഗ്ബായ്

നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവും

നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് ലിലിയൻ അഫെഗ്ബായ് (ജനനം: 11 നവംബർ 1991) [1]അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ ബിഗ് ബ്രദർ ആഫ്രിക്കയിൽ അഫെഗ്‌ബായ് പങ്കെടുത്തു.[2]2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് [3] തദ്ദേശീയ സിനിമകൾക്കുള്ള ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡ് (എഎംവിസിഎ) അവർ നേടി.[4]

ലിലിയൻ അഫെഗ്ബായ്
ലിലിയൻ അഫെഗ്ബായ് ഒരു ഫോട്ടോഷൂട്ടിൽ
ജനനം (1991-11-11) നവംബർ 11, 1991  (33 വയസ്സ്)
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം2013—ഇതുവരെ

മുൻകാലജീവിതം

തിരുത്തുക

നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.[5]ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബെൻസൺ ഐഡഹോസ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.[6]

സിനിമയും ടെലിവിഷനും

തിരുത്തുക

2014-ലെ ബിഗ് ബ്രദർ ആഫ്രിക്ക ഷോയിൽ ലിലിയൻ അഫെഗ്‌ബായ് പങ്കെടുത്തു. ആ വർഷം റിയാലിറ്റി താരങ്ങളിൽ ഒരാളായി അവർ മാറി. [7] 2015-ൽ റോഡ് ടു യേസ്റ്റെർഡേ എന്ന സിനിമയിൽ അവർ അഭിനയിച്ചു.[8]പെപ്പർ സൂപ്പ് എന്ന ഹ്രസ്വചിത്രത്തിലും അവർ അഭിനയിച്ചു.[9] മെനെറ്റിന്റെ ടിവി പരമ്പരയായ ഡു ഗുഡ് ആസ് വെനീസ് ദി ബ്ലോഗർ 2015/2016 ൽ അവർ അഭിനയിച്ചു.[10]അവർ ഡാർക്ക് പാസ്റ്റ്[11] എന്ന സിനിമയുടെ സഹ നിർമ്മാതാവ് ആയിരുന്നു. അവർ എന്റർടെയിൻമെന്റ് കമ്പനി EEP എന്റർടെയിൻമെന്റ് ആരംഭിച്ചു.[12] ബൗണ്ട് എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി അവർ അരങ്ങേറ്റം കുറിച്ചു. അതിൽ സെലിബ്രിറ്റികളായ റിറ്റ ഡൊമിനിക്, എനിന്ന എൻ‌വിഗ്വെ, ജോയ്‌സ് കലു, പ്രിൻസ് നവാഫോർ എന്നിവർ അഭിനയിച്ചിരുന്നു.[13]

അവാർഡുകൾ

തിരുത്തുക

[14]

Year Event Prize Recipient Result
2018 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡുകൾ ഈ വർഷത്തെ മികച്ച തദ്ദേശീയ സിനിമ Bound Movie/Self വിജയിച്ചു [14]
2017 സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകൾ Most Promising Actress Self വിജയിച്ചു [15]
2018 ലാമോഡ് മാഗസിൻ "ദി ഗ്രീൻ ഒക്ടോംബർ ഈവന്റ്" ഈ വർഷത്തെ ഏറ്റവും ഫാഷനബിൾ സെലിബ്രിറ്റി Self വിജയിച്ചു [16]

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Role Notes
2014 ടിൻസൽ (TV പരമ്പര) റൊമാൻസ്, ഡ്രാമ
2015 റോഡ് ടു യേസ്റ്റർഡേ റിസപ്ഷനിസ്റ്റ് റൊമാൻസ്, ഡ്രാമ, ത്രില്ലർ
2016 ഡു ഗുഡ് സീരീസ് വ്ലോഗർ റൊമാൻസ്, കോമഡി
2016 ഹാപ്പി എൻഡിങ് അമാക റൊമാൻസ്, ഡ്രാമ [17]
2016 ഡാൻസ് ടു മൈ ബീറ്റ് റൊമാൻസ്, ഡ്രാമ[18]
2016 പെപ്പർ സൂപ്പ് Self ഡ്രാമ
2016 ദി വെഡ്ഡിംഗ് അഡാ റൊമാൻസ്, ഡ്രാമ
2016 അറ്റ്ലസ് അയ്യോട്ടു ഡ്രാമ
2017 ബൗണ്ട് Producer റൊമാൻസ്, ഡ്രാമ[19]
2017 ദി വുമെൺ റൊമാൻസ്, ഡ്രാമ, കോമഡി
2017 ബേബി ഷവർ ടോലു റൊമാൻസ്, ഡ്രാമ, കോമഡി
2017 മൈ വൈഫ് & ഐ യെറ്റുണ്ടെ റൊമാൻസ്, ഡ്രാമ, കോമഡി
2018 മംസ് അറ്റ് വാർ ഡെയ്‌സി റൊമാൻസ്, ഡ്രാമ, കോമഡി
2018 മെറി മെൻ: ദി റിയൽ യൊറുബ ഡെമോൺസ് ബാങ്ക് മാനേജർ റൊമാൻസ്, കോമഡി
  1. "Lilian Afegbai Biography, Movies, Height, Pictures - 360dopes". 4 September 2018. Archived from the original on 2018-11-14. Retrieved 2020-10-26.
  2. Chidumga. "Lilian Afegbai: 3 thingsHotshot". Archived from the original on 2018-11-15. Retrieved 2020-10-26.
  3. "African Magic Viewers Choice 2018 Award Winners List..." www.stelladimokokorkus.com.
  4. "AMVCA 2018: Full list of winners".
  5. "Lilian Afegabi posts sexy photo where she flashes hint of sideboob as she turns a year old - Nigeria Daily Post". 6 June 2013. {{cite web}}: Text "REPORTERS" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "Lilian Afegbai Biography -Profile- FabWoman". fawoman.ng.
  7. "Nigerian housemate Lilian Afegbai evicted from Big Brother Hotshot 2014 - Daily Post Nigeria". 20 October 2014.
  8. "Some people think I'm just beautiful without brain –Lilian Afegbai".
  9. Izuzu, Chidumga. ""Pepper Soup": Watch Denrele Edun, Beverly Osu, Lisa Omorodion in teaser".[പ്രവർത്തിക്കാത്ത കണ്ണി]
  10. "New African Magic Comedy Series Premiere - Do Good". 8 July 2015. Archived from the original on 2020-10-12. Retrieved 2020-10-26.
  11. "Dark Past - Latest Premium Movie Drama 2017 - Chika Ike- Mofe Duncan- Mercy Aigbe - Lilian Afegbai - Naijapals". www.naijapals.com.
  12. "Lilian Afegbai makes production debut with 'Bound' - Nigeria Showbizz news - NewsLocker". Newslocker.
  13. "Rita Dominic, Eyinna Nwigwe, Joyce Kalu & more star in Lilian Afegbai's Movie Debut as a Producer - See BTS Photos of "Bounds" - BellaNaija". www.bellanaija.com.
  14. 14.0 14.1 https://www.vanguardngr.com/2013/06/uniben-student-killing-edo-police-command-sends-case-file-to-dpp/. {{cite web}}: Missing or empty |title= (help)
  15. "List Of Winners At The 2017 City People Movie Awards". 9 October 2017. Archived from the original on 2019-12-07. Retrieved 2020-10-26.
  16. "Female Winners Lamode Magazine 2018 Green October Event - FabWoman". fabwoman.ng.
  17. "Chika Ike takes on a Challenging Role in "Happy Ending" alongside Lilian Afegbai, Anthony Monjaro & More - Watch the Trailer - BellaNaija". www.bellanaija.com.
  18. "Dance To My Beat - Nollywood REinvented". 31 July 2018.
  19. "Lilian Afegbai makes production debut with 'Bound'".

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിലിയൻ_അഫെഗ്ബായ്&oldid=4140262" എന്ന താളിൽനിന്ന് ശേഖരിച്ചത്