ലിറ്റിൽ കോൺവാലിസ് ദ്വീപ്
ലിറ്റിൽ കോൺവാലിസ് ദ്വീപ് കാനഡയിലെ നുനാവട്ടിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപുകളിലൊന്നാണ്. 75°30'N 96°30'W, അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇത് കോൺവാലിസ് ദ്വീപിനും മക്‌ഡൗഗൽ സൗണ്ടിലെ ബാതർസ്റ്റ് ദ്വീപിനും ഇടയിലായി 412 ചതുരശ്ര കിലോമീറ്റർ (159 ചതുരശ്ര മൈൽ) വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു. ഈ ദ്വീപിൽ ജനാധിവാസമില്ല.
Geography | |
---|---|
Location | McDougall Sound |
Coordinates | 75°30′N 096°30′W / 75.500°N 96.500°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 412 കി.m2 (159 ച മൈ) |
Length | 36 km (22.4 mi) |
Width | 32 km (19.9 mi) |
Administration | |
Canada | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | 0 |
Ethnic groups | Inuit |