മക്ഡൗഗൽ സൗണ്ട്
ആർട്ടിക് ജലപാത, നുനാവട്ട്, ക്വിക്കിക് താലൂക്ക്, കാനഡ
(McDougall Sound എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മക്ഡൗഗൽ സൗണ്ട് കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലൂക്കിലുള്ള ഒരു ആർട്ടിക് ജലപാതയാണ്. തെക്കുകിഴക്കൻ ബാതർസ്റ്റ് ദ്വീപിനും പടിഞ്ഞാറൻ കോൺവാലിസ് ദ്വീപിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിൻറെ തെക്കൻ പ്രവേശന മുഖം പാരി ചാനലിലേക്കും അതിനപ്പുറം ബാരോ കടലിടുക്കിലേക്കും തുറക്കുന്നു. ഇതിൻറെ വടക്കൻ മുഖം ക്രോസിയർ കടലിടുക്കിലേക്കാണ് തുറക്കുന്നത്.[1] മക്ഡൗഗൽ സൗണ്ടിലെ മിൽനെ ദ്വീപ്, ലിറ്റിൽ കോൺവാലിസ് ദ്വീപ്, വുഡ് ദ്വീപ്, നീൽ ദ്വീപുകൾ, ട്രൂറോ ദ്വീപ്, ബേക്കർ ദ്വീപ് എന്നിവയുൾപ്പെടെയുള്ള നിരവധി ചെറു ദ്വീപുകളിൽ ജനസംഖ്യയുണ്ട്.[2]
മക്ഡൗഗൽ സൗണ്ട് | |
---|---|
നിർദ്ദേശാങ്കങ്ങൾ | 75°15′N 097°30′W / 75.250°N 97.500°W |
Basin countries | Canada |
അധിവാസ സ്ഥലങ്ങൾ | Uninhabited |
അവലംബം
തിരുത്തുക- ↑ "Cornwallis Island". The Columbia Gazetteer of North America. 2000. Retrieved 2008-04-30.
- ↑ "Map of McDougall Sound (sound), Nunavut, Canada". encarta.msn.com. 2007. Retrieved 2008-04-30. [പ്രവർത്തിക്കാത്ത കണ്ണി]