ലിറ്റിൽ കോറെല്ല
ഓസ്ട്രേലിയ, തെക്കൻ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ വൈറ്റ് കൊക്കറ്റൂ
ലിറ്റിൽ കോറെല്ല (Cacatua sanguinea), ബേർ-ഐഡ് കൊക്കറ്റൂ, ബ്ലഡ് സ്റ്റെയിൻഡ് കൊക്കറ്റൂ, ഷോർട്ട് ബിൽഡ് കോറെല്ല, ലിറ്റിൽ കൊക്കറ്റൂ, ബ്ലൂ ഐഡ് കൊക്കറ്റൂ എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന ഓസ്ട്രേലിയ, തെക്കൻ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ വൈറ്റ് കൊക്കറ്റൂ ആണ്.[2]മദ്ധ്യ-പടിഞ്ഞാറൻ പിൽബറയിലെ യിൻജിബാൻഡിയയിലെ ജനങ്ങൾ ഇതിനെ ബിർഡിറ എന്നു വിളിച്ചിരുന്നു. അവർ അവയെ വളർത്തുപക്ഷികളാക്കുകയും പരമ്പരാഗതമായി പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തിരുന്നു. തലയും കൈയ്യും അലങ്കരിക്കുന്ന പരമ്പരാഗത ആഘോഷങ്ങളിൽ ഇതിന്റെ തൂവലുകൾ ഉപയോഗിക്കപ്പെടുന്നു. [3]
ലിറ്റിൽ കോറെല്ല | |
---|---|
In Coober Pedy, Australia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Family: | Cacatuidae |
Genus: | Cacatua |
Subgenus: | Licmetis |
Species: | C. sanguinea
|
Binomial name | |
Cacatua sanguinea Gould , 1843
| |
Subspecies | |
C. s. sanguinea |
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Cacatua sanguinea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Mike Parr; Tony Juniper (2010). Parrots: A Guide to Parrots of the World. A&C black. ISBN 9781408135754.
- ↑ Juluwarlu Aboriginal Corporation (2005). Garruragan: Yindjibarndi Fauna. Juluwarlu Aboriginal Corporation. p. 9. ISBN 1-875946-54-3.
- Flegg, Jim. Birds of Australia: Photographic Field Guide Sydney: Reed New Holland, 2002. (ISBN)
ബാഹ്യ ലിങ്കുകൾ
തിരുത്തുകCacatua sanguinea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Cacatua sanguinea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- World Parrot Trust Parrot Encyclopedia - Species Profiles