ലിയോൺ
ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ലിയോൺ(Lyon UK: /liːˈɒn/ അഥവാ /ˈliːɒn/;[3] French pronunciation: [ljɔ̃] ⓘ, പ്രാദേശികമായി: [lijɔ̃]; Franco-Provençal: Liyon [ʎjɔ̃]), also known in English as Lyons (/ˈlaɪənz/) റോൺ, സയൊൺ എന്നീ നദികളുടെ സംഗമസ്ഥാനത്തായി ഫ്രാൻസിന്റെ മദ്ധ്യഭാഗത്ത്നിന്നും കിഴക്കായി സ്ഥിതിചെയ്യുന്നു,[4] പാരിസിൽനിന്നും 470 km (292 mi) തെക്കായും, മാർസെയിൽ നിന്നും 320 km (199 mi) വടക്കായും സ്ഥിതിചെയ്യുന്നു.
ലിയോൺ Lyon | |||
---|---|---|---|
Prefecture and commune | |||
Top: Basilica of Notre-Dame de Fourvière, Place des Terreaux with Fontaine Bartholdi and Lyon City Hall at night. Centre: Parc de la Tête d'Or, Confluence district and the Vieux Lyon. | |||
| |||
Motto(s): | |||
Coordinates: 45°46′N 4°50′E / 45.76°N 4.84°E | |||
Country | France | ||
Region | Auvergne-Rhône-Alpes | ||
Metropolis | Metropolis of Lyon | ||
Arrondissement | Lyon | ||
Subdivisions | 9 arrondissements | ||
• Mayor (2017–2020) | Georges Képénékian (PS) | ||
Area 1 | 47.87 ച.കി.മീ.(18.48 ച മൈ) | ||
• മെട്രോ (2010) | 6,018.62 ച.കി.മീ.(2,323.80 ച മൈ) | ||
ജനസംഖ്യ (Jan. 2014[1])2 | 5,06,615 | ||
• റാങ്ക് | 3rd in France | ||
• ജനസാന്ദ്രത | 11,000/ച.കി.മീ.(27,000/ച മൈ) | ||
• മെട്രോപ്രദേശം (2014) | 2,265,375[2] (2nd in France) | ||
സമയമേഖല | UTC+01:00 (CET (GMT +1)) | ||
• Summer (DST) | UTC+02:00 (CEST) | ||
INSEE/Postal code | 69123 /69001-69009 | ||
Elevation | 162–349 m (531–1,145 ft) | ||
വെബ്സൈറ്റ് | lyon.fr | ||
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
2014-ൽ ഈ നഗരത്തിലെ ജനസംഖ്യ 506,615 ആയിരുന്നു.[1] 2014ൽ 2,265,375 ജനസംഖ്യ ഉണ്ടായിരുന്ന ലിയോൺ മെട്രോ പ്രദേശത്തിന്റെ തലസ്ഥാനമാണിത്.[2] ഫ്രഞ്ച് ഭക്ഷണത്തിനു പ്രശസ്തമായ ഈ നഗരത്തിന്റെ ചില ഭാഗങ്ങൾ യുനെസ്കൊ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലം മുതൽ പട്ടുനൂൽ നിർമ്മാണത്തിനും നെയ്ത്തിനും പ്രശസ്തമായിരുന്ന ലിയോൺ സിനിമാചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒരു പ്രധാന ബാങ്കിങ്ങ് കേന്ദ്രമായ ഈ നഗരം രാസവ്യവസായം, ഫാർമസ്യൂട്ടിക്കൽ, ബയോടെക് എന്നീ വ്യവസായങ്ങൾക്കും പ്രശസ്തമാണ്.കൂടാതെ സോഫ്റ്റ്‌വേർ രംഗത്തും, പ്രത്യേകിച്ച് വീഡിയോ ഗെയിം നിർമ്മാണത്തിൽ പേരുകേട്ടതാണ് ലിയോൺ. [5]
ഇന്റർപോൾ, യൂറോന്യൂസ്, അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസി എന്നിവയുടെ ആസ്ഥാനവും ഇവിടെയാണ്.
ചരിത്രം
തിരുത്തുകപുരാതന ലിയോൺ
തിരുത്തുകചരിത്രകാരനായ ഡിയോ കാഷ്യസ് 43 ബി.സിയിൽ റോമൻ സെനറ്റ് വിയെനെയിൽനിന്നും യുദ്ധത്തിനുശേഷമുണ്ടായതും റോൺ, സയൊൺ നദികളുടെ സംഗമസ്ഥാനത്തായി തമ്പടിച്ചിരുന്നതുമായ റോമൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായാണ് ഈ നഗരനിർമ്മാണത്തിനു തുടകമിട്ടതെന്ന് അഭിപ്രായപ്പെടുന്നു. [6][7]
കുറിപ്പുകൾ
തിരുത്തുക- ↑ A war cry from 1269, in modern Franco-Provençal this is spelt: Avant, Avant, Liyon lo mèlyor.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Séries historiques des résultats du recensement – Commune de Lyon (69123)". INSEE.
- ↑ 2.0 2.1 "Dossier complet - Aire urbaine de Lyon". INSEE. Retrieved 2 October 2017.
- ↑ Oxford Dictionary of English Archived 2015-09-29 at the Wayback Machine. (retrieved 19 August 2014).
- ↑ Granger, Bill (14 June 1987). "What´s In A Name? Well, Excuuuuse Us, Nueva York, But We Shakawgoans Know". Chicago Tribune. Archived from the original on 2015-10-03. Retrieved 1 October 2015.
- ↑ "Lyon entrepreneurship, Lyon company, Invest Lyon – Greater Lyon". Business.greaterlyon.com. Archived from the original on 8 March 2010. Retrieved 3 April 2011.
- ↑ Cassius Dio, Roman History, Book 46: Lepidus and Lucius Plancus [...] founded the town called Lugudunum, now known as Lugdunum
- ↑ Louis, Jaucourt de chevalier (1765). Lyon.