ലിയാഖത്ത് അലി ഖാൻ

തലക്കെട്ട് വിവരണം ചേർക്കുക പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ

പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ (ജനനം: 1895 ഒക്ടോബർ - മരണം: 1951 ഒക്ടോബർ 16. മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളായിരുന്നു ലിയാഖത്ത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.

ലിയാഖത്ത് അലി ഖാൻ
Liaquat Ali Khan.jpg
പാകിസ്താൻ പ്രധാനമന്ത്രി
ഓഫീസിൽ
1947 ഓഗസ്റ്റ് 14 – 1951 ഒക്ടോബർ 16
MonarchGeorge VI
Governor Generalമുഹമ്മദ് അലി ജിന്ന
Khawaja Nazimuddin
മുൻഗാമിState proclaimed
പിൻഗാമിKhawaja Nazimuddin
പാകിസ്താൻ വിദേശകാര്യ മന്ത്രി
ഓഫീസിൽ
1947 ഓഗസ്റ്റ് 14 – 1949 ഡിസംബർ 27
മുൻഗാമിOffice established
പിൻഗാമിMuhammad Zafarullah Khan
പാകിസ്താൻ പ്രതിരോധ മന്ത്രി
ഓഫീസിൽ
1947 ഓഗസ്റ്റ് 14 – 1951 ഒക്ടോബർ 16
മുൻഗാമിOffice established
പിൻഗാമിKhawaja Nazimuddin
ഇന്ത്യൻ ധനകാര്യ മന്ത്രി
ഓഫീസിൽ
1946 ഒക്ടോബർ 29 – 1947 ഓഗസ്റ്റ് 14
മുൻഗാമിOffice established
പിൻഗാമിആർ.കെ. ഷണ്മുഖം ചെട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം(1895-10-01)1 ഒക്ടോബർ 1895
Karnal, Punjab, ബ്രിട്ടീഷ് രാജ്
(ഇപ്പോൾ ഹരിയാണ, ഇന്ത്യ)
മരണം16 ഒക്ടോബർ 1951(1951-10-16) (പ്രായം 56)
(Assassinated) at Rawalpindi, Punjab, Pakistan
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ് (പാകിസ്താൻ)
അൽമ മേറ്റർഅലിഗഢ് മുസ്ലിം സർവകലാശാല

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിയാഖത്ത്_അലി_ഖാൻ&oldid=2379055" എന്ന താളിൽനിന്ന് ശേഖരിച്ചത്