ലിനക്സ് ലൈറ്റ്
ഡെബിയൻ, ഉബുണ്ടു എന്നിവയെ അടിസ്ഥാനമാക്കി ജെറി ബെസെൻകോണിന്റെ നേതൃത്വത്തിലുള്ള ഒരു ടീം സൃഷ്ടിച്ച ലിനക്സ് വിതരണമാണ് ലിനക്സ് ലൈറ്റ്. [6] ലൈറ്റ് വെയ്റ്റ് ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ആയ Xfce ആണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു പുതിയ ലിനക്സ് ഉപയോക്താവിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിന് ഒരു കൂട്ടം ലൈറ്റ് ആപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
നിർമ്മാതാവ് | Jerry Bezencon |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source and closed source |
പ്രാരംഭ പൂർണ്ണരൂപം | Linux Lite 1.0.0[1] / ഒക്ടോബർ 26, 2012[2][3] |
നൂതന പൂർണ്ണരൂപം | 5.6[3][4][5] / 1 സെപ്റ്റംബർ 2021 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Linux beginners; Windows users |
പുതുക്കുന്ന രീതി | apt |
പാക്കേജ് മാനേജർ | dpkg |
സപ്പോർട്ട് പ്ലാറ്റ്ഫോം | IA-32, x86-64 |
കേർണൽ തരം | Linux kernel |
Userland | GNU |
യൂസർ ഇന്റർഫേസ്' | Xfce |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Mainly GPL and other free software licenses, some proprietary |
വെബ് സൈറ്റ് | www |
എംഎസ് വിൻഡോസിൽ നിന്ന് ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കഴിയുന്നത്ര സുഗമമായി പ്രൃത്തിക്കാനുതകുന്ന തരത്തിലാണ് (പ്രത്യേകിച്ച് പിന്തുണയ്‌ക്കാത്ത പതിപ്പുകളുടെ ഉപയോക്താക്കൾക്ക്) ലിനക്സ് ലൈറ്റ് നിർമ്മിച്ചിട്ടുള്ളത്.[7]
ഹാർഡ്‌വെയർ സവിശേഷതകൾ
തിരുത്തുക- സിപിയു: 1 GHz പ്രോസസർ
- റാം: 768MB റാം
- സ്റ്റോറേജ്: 8 ജിബി
- റെസല്യൂഷൻ: വിജിഎ സ്ക്രീൻ 1024x768 റെസലൂഷൻ
- മീഡിയ: ISO ഇമേജിനുള്ള ഡിവിഡി ഡ്രൈവ് അല്ലെങ്കിൽ യുഎസ്ബി പോർട്ട്
- സിപിയു: 1.5 GHz പ്രോസസർ
- റാം: 1024MB റാം
- സ്റ്റോറേജ്: 20 ജിബി
- റെസല്യൂഷൻ: VGA, DVI അല്ലെങ്കിൽ HDMI സ്ക്രീൻ 1366x768
- മീഡിയ: ISO ഇമേജിനുള്ള ഡിവിഡി ഡ്രൈവ് അല്ലെങ്കിൽ യുഎസ്ബി പോർട്ട്
ലഭ്യമായ സോഫ്റ്റ്വെയർ
തിരുത്തുകവിൻഡോസിൽ ലഭ്യമായ അടിസ്ഥാന സോഫ്‌റ്റ്‌വെയറുകളും ഫീച്ചറുകളും നൽകിക്കൊണ്ട് വിൻഡോസിൽ പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക് ലിനക്സിൽ ഒരു പരിചയം നൽകുക എന്നതാണ് ലിനക്സ് ലൈറ്റ് ലക്ഷ്യമിടുന്നത്. ഇനിപ്പറയുന്ന സോഫ്റ്റ്‍വെയറുകൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്: [9]
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് അധികമായി ഇനിപ്പറയുന്ന സോഫ്റ്റ്വെയർ വാഗ്ദാനം ചെയ്യുന്നു:
- ക്രോമിയം (വെബ് ബ്രൗസർ)
- ഡ്രോപ്പ്ബോക്സ്
- കോടി (സോഫ്റ്റ്വെയർ)
- സ്കൈപ്പ് (64-ബിറ്റ് മാത്രം)
- സ്പോട്ടിഫൈ
- സ്റ്റീം
- ടീം വ്യൂവർ
- ടോർ ബ്രൗസർ
- വെർച്വൽ ബോക്സ്
ചരിത്രം
തിരുത്തുകലിനക്സ് ലൈറ്റ് 2013 ൽ ലിനക്സ് ലൈറ്റ് 1.0.0 എന്ന പേരിൽ ആരംഭിച്ചു[10] . വിൻഡോസ് ഉപയോക്താക്കളെ ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ആകർഷിക്കുന്നതിനാണ് ഇത് ആദ്യം വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്തത്. ലിനക്സ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന മിഥ്യാധാരണകൾ ഇല്ലാതാക്കുക എന്നതായിരുന്നു ആശയം.
റിലീസുകൾ
തിരുത്തുകലിനക്സ് ലൈറ്റ് ഒരു നമ്പർ സിസ്റ്റം ഉപയോഗിച്ചാണ് വേർഷൻ നെയിം സൂചിപ്പിക്കുന്നത്. (ഉദാഹരണം: 1.0.0). '1' ഉബുണ്ടുവിൽ നിന്നുള്ള അടിസ്ഥാന കോഡിനെ പ്രതിനിധാനം ചെയ്യുന്നു, അതായത് '1' എന്നാൽ ഉബുണ്ടു 12.04 LTS ബേസ് എന്നാണ് അർത്ഥമാക്കുന്നത്. രണ്ടാമത്തെ നമ്പർ ആയ '0' ഇടക്കാല ഉബുണ്ടു എൽടിഎസ് റിലീസിനെ സൂചിപ്പിക്കുന്നു. അതായത് '0' എന്നാൽ 12.04 ആണ് 1. മൂന്നാമത്തെ സംഖ്യ '0' ഏതെങ്കിലും പോയിന്റ് റിലീസുകളെ പ്രതിനിധീകരിക്കുന്നു.[11] പിന്നീട് പോയിന്റ് റിലീസുകൾ ആവശ്യമില്ലാത്തതിനാൽ മൂന്നാമത്തെ നമ്പർ ഉപേക്ഷിച്ചു.
പതിപ്പ് | റിലീസ് തീയതി | രഹസ്യനാമം | കാലാവധി | ഇതിനെ അടിസ്ഥാനമാക്കി |
---|---|---|---|---|
റിലീസുകൾ | ||||
6.0 | 1 ജൂൺ 2022 | ഫ്ലുറൈറ്റ് | ||
5.8 | 31 ജനുവരി 2022 | |||
5.6 [3] | 1 സെപ്റ്റംബർ 2021 | എമറാൾഡ് | 2025 ഏപ്രിൽ | ഉബുണ്ടു 20.04 LTS |
5.4 [3] | 1 ഏപ്രിൽ 2021 | |||
5.2 [3] | 31 ഒക്ടോബർ 2020 | |||
5.0 [3] | 31 മേയ് 2020 | |||
4.8 [3] | 14 ജനുവരി 2020 | ഡയമണ്ട് | ഏപ്രിൽ 2023 | ഉബുണ്ടു 18.04 LTS |
4.6 [3] | 1 സെപ്റ്റംബർ 2019 | |||
4.4 [3] | 1 ഏപ്രിൽ 2019 | |||
4.2 [12] | 1 നവംബർ 2018 | |||
4.0 [13] | 1 ജൂൺ 2018 | |||
3.8 [14] | 1 ഫെബ്രുവരി 2018 | സിട്രിൻ | 2021 ഏപ്രിൽ | ഉബുണ്ടു 16.04 LTS |
3.6 [15] | 1 സെപ്റ്റംബർ 2017 | |||
3.4 [16] | 1 ഏപ്രിൽ 2017 | |||
3.2 [17] | 1 നവംബർ 2016 | |||
3.0 [18] | 1 ജൂൺ 2016 | |||
2.8 [19] | 1 ഫെബ്രുവരി 2016 | ബെറിൽ | ഏപ്രിൽ 2019 | ഉബുണ്ടു 14.04 LTS |
2.6 [20] | 1 സെപ്റ്റംബർ 2015 | |||
2.4 [21] | 1 ഏപ്രിൽ 2015 | |||
2.2 [22] | 1 ഡിസംബർ 2014 | |||
2.0 [23] | 1 ജൂൺ 2014 | |||
1.0.8 [24] | 17 ജനുവരി 2014 | അമേത്തിസ്റ്റ് | ഏപ്രിൽ 2017 | ഉബുണ്ടു 12.04 LTS |
1.0.6 [25] | 24 ജൂൺ 2013 | |||
1.0.4 [26] | 12 ഫെബ്രുവരി 2013 | |||
1.0.2 [27] | 25 നവംബർ 2012 | |||
1.0 | 26 ഒക്ടോബർ 2012 |
ലിനക്സ് ലൈറ്റ് വികസിപ്പിച്ച സോഫ്റ്റ്‌വെയറുകൾ
തിരുത്തുക- ലൈറ്റ് ഇൻഫോ: ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ നിന്ന് ഹാർഡ്‌വെയർ വിവരങ്ങൾ വീണ്ടെടുക്കുകയും അത് കമ്മ്യൂണിറ്റിയുമായി പങ്കിടുകയും ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ. [28]
- ലൈറ്റ് കേർണൽ: ലിനക്സ് ലൈറ്റ് നിർമ്മിച്ച് കസ്റ്റം ബിൽഡ് ലിനക്സ് കേർണൽ.
- ലൈറ്റ് മാനുവൽ: ഒരു യൂസർ ഗൈഡ്. [29]
- ലൈറ്റ് സോഫ്റ്റ്‍വെയർ: ഉപയോക്താക്കൾക്ക് അധികമായി സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ വേണ്ടി. [30]
- ലൈറ്റ് തീമുകൾ: സിസ്റ്റം, ഐക്കൺ, ഫോണ്ട്, മൗസ് തീമുകൾ. [31]
- ലൈറ്റ് ട്വീക്സ്: ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസൃതം ഡെസ്കോടോപ്പിൽ മാറ്റങ്ങൾ വരുത്താനുള്ള സോഫ്റ്റ്‍വെയർ. [32]
- ലൈറ്റ് അപ്ഗ്രേഡ്: ഉപയോക്താക്കൾക്ക് അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‍വെയർ.
- ലൈറ്റ് യൂസർ മാനേജർ: ഉപയോക്താക്കളെ ചേർക്കുകയും, നീക്കംചെയ്യുന്നതിനും വേണ്ടിയുള്ള സോഫ്റ്റ്‍വെയർ. [33]
- ലൈറ്റ് സ്വാഗതം: ഒരു ഉപയോക്താവിന്റെ കമ്പ്യൂട്ടർ ആദ്യമായി ബൂട്ട് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഒരു ഡയലോഗ് വിൻഡോ.
-
സോഫ്റ്റ്വെയർ അപ്ഡേറ്റ്
-
റെപ്പോസിറ്ററി ലിസ്റ്റ്
-
ലൈറ്റ് യൂസർ മാനേജർ
-
ഹെൽപ്പ്
-
അബൗട്ട്
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Linux Lite 1.0.0 Release Date
- ↑ "Distribution Release: Linux Lite 1.0.0 (DistroWatch.com News)". DistroWatch. 26 October 2012. Retrieved 7 October 2017.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "Roadmap". Retrieved 2020-06-01.
- ↑ "Linux Lite 5.6 Final Released". Archived from the original on 2023-03-15. Retrieved 2021-09-02.
- ↑ "Distribution Release: Linux Lite 5.6 (DistroWatch.com News)". Retrieved 2021-09-02.
- ↑ "Jerry Bezencon interview". Archived from the original on 2015-11-09. Retrieved 2016-03-26.
- ↑ Bezencon, Jerry. "Free Operating System - Linux Lite". www.linuxliteos.com. Retrieved 2020-11-02.
- ↑ 8.0 8.1 "Minimum Recommended Specifications". Retrieved 2020-11-02.
- ↑ "Free Operating System - Linux Lite". www.linuxliteos.com. Retrieved 2021-04-02.
- ↑ "Linux Lite 1.0.0 "Amethyst"".
- ↑ "Linux Lite 2.x Releases". Archived from the original on 2016-04-20. Retrieved 2021-10-14.
- ↑ DistroWatch. "Distribution Release: Linux Lite 4.2 (DistroWatch.com News)". distrowatch.com. Retrieved 2018-11-10.
- ↑ "Distribution Release: Linux Lite 4.0". DistroWatch.com.
- ↑ "Linux Lite 3.8 Release Date". Archived from the original on 2018-08-15. Retrieved 2018-01-31.
- ↑ Distribution Release: Linux Lite 3.6
- ↑ Linux Lite 3.4 Released With New Features — Download Torrent And ISO Files Here, Fossbytes
- ↑ Distribution Release: Linux Lite 3.2 (DistroWatch.com News)
- ↑ Linux Lite 3: The Ideal Platform for Old Hardware and New Users | Linux.com | The source for Linux information
- ↑ Linux Lite 2.8 Beta Arrives with Btrfs Support and New Linux Kernel Archived 2018-06-12 at the Wayback Machine., Softpedia News
- ↑ DistroWatch Weekly, Issue 632, 19 October 2015
- ↑ Distribution Release: Linux Lite 2.4 (DistroWatch.com News)
- ↑ Linux Lite 2.2 Review – Consumes Low Memory, But Failed to Wake My PC from Sleep Archived 2018-07-23 at the Wayback Machine., Hectic Geek
- ↑ "Linux Lite 2.0 Final Released". Archived from the original on 2018-06-13. Retrieved 2018-04-24.
- ↑ Distribution Release: Linux Lite 1.0.8 (DistroWatch.com News)
- ↑ Distribution Release: Linux Lite 1.0.6 (DistroWatch.com News)
- ↑ "Linux Lite 1.0.4 Final Released - Linux Distro Community Forum". Archived from the original on 2018-06-13. Retrieved 2018-04-24.
- ↑ Distribution Release: Linux Lite 1.0.2 (DistroWatch.com News)
- ↑ "Linux Lite Hardware Database".
- ↑ "Linux Lite Help Manual".
- ↑ "Lite Software".
- ↑ "Lite Themes".
- ↑ "Lite Tweaks".
- ↑ "Lite User Manager".