ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്
ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 20,246 ആയിരുന്നു. ക്രെസെൻറ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, പസാഡെനയുടെ വടക്കുപടിഞ്ഞാറായി സാൻ ഗബ്രിയേൽ താഴ്വരയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്യുന്നു. നാസായുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയുടെ ആസ്ഥാനമാണിത്.
ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ്, കാലിഫോർണിയ | |
---|---|
La Cañada Flintridge, the Foothill Freeway, and, on the right, the Jet Propulsion Laboratory, 2014 | |
Location of La Cañada Flintridge in Los Angeles County, California. | |
Coordinates: 34°12′28″N 118°12′25″W / 34.207721°N 118.206979°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Los Angeles |
Incorporated | November 30, 1976[1] |
• Mayor | Jonathan C. Curtis[2] |
• ആകെ | 8.64 ച മൈ (22.39 ച.കി.മീ.) |
• ഭൂമി | 8.63 ച മൈ (22.35 ച.കി.മീ.) |
• ജലം | 0.02 ച മൈ (0.04 ച.കി.മീ.) 0.20% |
ഉയരം | 1,188 അടി (362 മീ) |
(2010) | |
• ആകെ | 20,246 |
• കണക്ക് (2016)[5] | 20,447 |
• ജനസാന്ദ്രത | 2,369.84/ച മൈ (914.98/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 91011, 91012[6] |
Area code | 747 and 818[7] |
FIPS code | 06-39003 |
GNIS feature IDs | 1660845, 2411565 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cc
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "La Cañada Flintridge". Geographic Names Information System. United States Geological Survey. Retrieved January 29, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved January 18, 2007.
- ↑ "Number Administration System – NPA and City/Town Search Results". Archived from the original on 2012-02-05. Retrieved January 18, 2007.