ലാൻസ്-ഔക്സ് മെഡോസ് (/ˈlænsi ˈmɛdz/;[1] from the French L'Anse-aux-Méduses or "Jellyfish Cove") കാനഡയിലെ ന്യൂഫൗണ്ട്‍ലാൻറ് & ലാബ്രഡോർ പ്രവിശ്യയിലെ, ന്യൂഫൗണ്ട്‍ലാൻറ് ദ്വീപിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഒരു ആർക്കിയോളജിക്കൽ സൈറ്റാണ്. വടക്കേ അമേരിക്കയിലെ ഒരു നോർസ് അഥവാ വൈക്കിങ്ങ് കുടിയേറ്റകേന്ദ്രത്തിലെ ഏറ്റവും പ്രശസ്തമായ സൈറ്റ് 1960 ലാണ് കണ്ടെത്തിയത്. വർഷം 1000 ലേതെന്നു കരുതപ്പെടുന്ന ലാൻസ്-ഓക്സ് മെഡോസ്, കൊളംബസിനു മുമ്പുള്ള ട്രാൻസ്-ഓഷ്യാനിക് ബന്ധത്തിന്റെ തെളിവായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതേ കാലയളവിൽ ലീഫ് എറിക്സൺ ഇവിടെ സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന വിൻലാൻറ് എന്ന കോളനിയുമായി, കൂടുതൽ വിശാലമായി, അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്കുള്ള നോർസ് പര്യവേക്ഷണവുമായി, ഈ പ്രദേശത്തിനുള്ള ബന്ധം അവിതർക്കിതമാണ്. 1978 ൽ യുനെസ്കോ ലോക പൈതൃകകേന്ദ്രമായി ഇതിനെ പരിഗണിച്ചിരുന്നു.

L'Anse aux Meadows
A Norse sod longhouse recreation at L'Anse aux Meadows
Coordinates51°35′42.96″N 55°31′52.4″W / 51.5952667°N 55.531222°W / 51.5952667; -55.531222
Official name: L'Anse aux Meadows
National Historic Site
TypeCultural
Criteriavi
Designated1978 (2nd session)
Reference no.4
CountryCanada
RegionEurope and North America
Official name: L'Anse aux Meadows National Historical Site of Canada.
Designated28 നവംബർ 1968
ലാൻസ്-ഔക്സ് മെഡോസ് is located in Newfoundland
ലാൻസ്-ഔക്സ് മെഡോസ്
Location of L'Anse aux Meadows in Newfoundland
Model of the settlement in the museum at the excavation site of L'Anse aux Meadows
Entrance of reconstructed Norse sod house
Co-discoverer Anne Stine Ingstad examines a fire pit at the site in 1963.

ചിത്രശാല

തിരുത്തുക
  1. Giles Milton (26 August 2003). "Brave new world of the Vikings". Daily Mail. Retrieved 2014-02-02.
"https://ml.wikipedia.org/w/index.php?title=ലാൻസ്-ഔക്സ്_മെഡോസ്&oldid=3131074" എന്ന താളിൽനിന്ന് ശേഖരിച്ചത്