ലാവു നരേന്ദ്രനാഥ്
ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനും മെഡിക്കൽ ഗവേഷകനും ഹൈദരാബാദിലെ നിസാമിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടറുമാണ് ലാവു നരേന്ദ്രനാഥ്.[1]
ലാവു നരേന്ദ്രനാഥ് Lavu Narendranath | |
---|---|
ജനനം | Andhra Pradesh, India |
തൊഴിൽ | Orthopedic surgeon |
പുരസ്കാരങ്ങൾ | Padma Shri |
കരിയർ
തിരുത്തുകവൈദ്യശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും (എംഎസ്) നേടിയ ശേഷം,[2] നിംസിൽ ചേർന്നു, 2013 ഓഗസ്റ്റ് 31 ന് അസ്സോസിയേറ്റ് ഡീൻ ആയി വിരമിച്ചതിനുശേഷം[3] സ്ഥാപനത്തിന്റെ ഡയറക്ടറായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും[4] അദ്ദേഹത്തിന്റെ നിയമനം കോടതിയിൽ പരാജയപ്പെട്ടു [5] എന്നാൽ പിന്നെയും അദ്ദേഹം സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് വലിയ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [6] പോളിയോ ബാധിതർക്കും ആംപ്യൂട്ടുകൾക്കുമായി അൾട്രാ ലോ വെയ്റ്റ് പ്രോസ്റ്റെറ്റിക് കൈകാലുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയിൽ പ്രശസ്ത ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയും ആയ എ പി ജെ അബ്ദുൾ കലാമിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2005 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [7]
അവലംബം
തിരുത്തുക- ↑ "L. Narendranath new Nims head". 2 September 2013. Archived from the original on 8 December 2015. Retrieved 27 November 2015.
- ↑ "Practo profile". Practo. 2015. Archived from the original on 2015-12-08. Retrieved 27 November 2015.
- ↑ "Government brings in a Padma Shri to get NIMS back on track". 1 September 2013. Archived from the original on 2016-03-04. Retrieved 27 November 2015.
- ↑ "Dr L Narendranath appointed director of NIMS, Hyderabad". Pharma Biz. 3 September 2013. Archived from the original on 2015-12-08. Retrieved 27 November 2015.
- ↑ "Appointment of Nims director questioned". 2 January 2014. Retrieved 27 November 2015.
- ↑ "Telangana Deputy CM Targets NIMS Director". Great Andhra. 20 January 2015. Retrieved 27 November 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.