ലാക്റ്റിക് ആസിഡ് / സിട്രിക് ആസിഡ് / പൊട്ടാസ്യം ബിറ്റാർട്രേറ്റ്
[[Category:Infobox drug articles with contradicting parameter input |]]
Combination of | |
---|---|
Lactic acid | Alpha hydroxy acid |
Citric acid | Tricarboxylic acid |
Potassium bitartrate | Sugar acid salt |
Clinical data | |
Trade names | Phexxi |
AHFS/Drugs.com | |
License data | |
Routes of administration | Intravaginal |
ATC code |
|
Legal status | |
Legal status | |
Identifiers | |
KEGG |
Phexxi എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ലാക്റ്റിക് ആസിഡ് / സിട്രിക് ആസിഡ് / പൊട്ടാസ്യം ബിറ്റാർട്രേറ്റ്, ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കുന്ന ഒരു നോൺ-ഹോർമോൺ കോമ്പിനേഷൻ മരുന്നാണ്. ഇംഗ്ലീഷ്:Lactic acid/citric acid/potassium bitartrate, ലാക്റ്റിക് ആസിഡ്, സിട്രിക് ആസിഡ്, പൊട്ടാസ്യം ബിറ്റാർട്ടേറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. യോനിയിൽ കയറ്റി വയ്ക്കുന്ന ഒരു തരം ജെല്ലാണിത്.[2][3]
യോനിയിൽ എരിച്ചിൽ, ചൊറിച്ചിൽ, ഫംഗസ് അണുബാധ, മൂത്രനാളിയിലെ അണുബാധ, യോനിയിലെ അസ്വസ്ഥത, ബാക്ടീരിയൽ വാജൈനോസിസ്, യോനി ഡിസ്ചാർജ്, ജനനേന്ദ്രിയ അസ്വസ്ഥത, ഡിസൂറിയ, വൾവോവജൈനൽ വേദന എന്നിവയാണ് ഏറ്റവും സാധാരണമായ പ്രതികൂല പ്രതികരണങ്ങൾ..[2]
ഉപയോഗം
തിരുത്തുകആവശ്യാനുസരണം ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കുന്നതിന് പ്രത്യുൽപാദന ശേഷിയുള്ള സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് ഈ മിശ്രിതം ഉപയോഗിക്കുന്നു..[2]
ചരിത്രം
തിരുത്തുക2020 മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മെഡിക്കൽ ഉപയോഗത്തിനായി ഈ കോമ്പിനേഷൻ അംഗീകരിച്ചു.[2][4][5]
റഫറൻസുകൾ
തിരുത്തുക- ↑ "Phexxi- lactic acid, l-, citric acid monohydrate, and potassium bitartrate gel". DailyMed. Retrieved 13 February 2022.
- ↑ 2.0 2.1 2.2 2.3 2.4 "U.S. FDA Approves Evofem Biosciences' Phexxi (lactic acid, citric acid and potassium bitartrate), the First and Only Non-Hormonal Prescription Gel for the Prevention of Pregnancy". Evofem Biosciences (Press release). 22 May 2020. Retrieved 22 May 2020 – via PR Newswire.
- ↑ Steinberg J, Lynch SE (May 2021). "Lactic Acid, Citric Acid, and Potassium Bitartrate (Phexxi) Vaginal Gel for Contraception". American Family Physician. 103 (10): 628–629. PMID 33982994.
- ↑ "Phexxi: FDA-Approved Drugs". U.S. Food and Drug Administration (FDA). Retrieved 23 May 2020.
- ↑ "Drug Approval Package: Phexxi". U.S. Food and Drug Administration (FDA). 3 November 2020. Retrieved 13 February 2022.