ലഫായെറ്റ്, കാലിഫോർണിയ
ലഫായെറ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ, കോൺട്രാ കോസ്റ്റാ കൗണ്ടിയിലെ ഒരു നഗരമാണ്. (മുൻകാലത്ത് ലാ ഫയെറ്റ് എന്നറിയപ്പെട്ടിരുന്നു). 2011 ലെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 24,285 ആയിരുന്നു. അമേരിക്കൻ വിപ്ലവത്തിൽ പങ്കെടുത്ത ഫ്രഞ്ച് സൈനിക നേതായവായിരുന്ന മാർക്വിസ് ഡി ലാ ഫായെറ്റിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
ലഫായെറ്റ് നഗരം | |
---|---|
A view of Lafayette, California | |
Location of Lafayette in Contra Costa County, California. | |
Coordinates: 37°53′09″N 122°07′05″W / 37.88583°N 122.11806°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Contra Costa |
Settled | 1848 |
Founded | 1857 |
Incorporated | July 29, 1968[1] |
• Mayor | Mike Anderson[2] |
• State Senator | Steve Glazer (D)[3] |
• State Assembly | Catharine Baker (R)[4] |
• U. S. Congress | Mark DeSaulnier (D)[5] |
• ആകെ | 15.21 ച മൈ (39.40 ച.കി.മീ.) |
• ഭൂമി | 15.05 ച മൈ (38.97 ച.കി.മീ.) |
• ജലം | 0.17 ച മൈ (0.43 ച.കി.മീ.) 1.08% |
ഉയരം | 320 അടി (97.5 മീ) |
(2010) | |
• ആകെ | 23,893 |
• കണക്ക് (2016) | 26,103 |
• ജനസാന്ദ്രത | 1,734.76/ച മൈ (669.80/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 94549 |
ഏരിയ കോഡ് | 925 |
FIPS code | 06-39122 |
GNIS feature IDs | 277535, 2411591 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "City of Lafayette, CA: City Council". City of Lafayette, CA. Archived from the original on 2021-03-11. Retrieved January 9, 2016.
- ↑ "Senators". State of California. Retrieved March 21, 2013.
- ↑ "Members Assembly". State of California. Retrieved March 21, 2013.
- ↑ "California's 11-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.