കോൺട്രാ കോസ്റ്റ കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് കോൺട്ര കോസ്റ്റ കൌണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ മൊത്തം ജനസംഖ്യ 1,049,025 ആയിരുന്നു. ഇ കൌണിയുടെ ആസ്ഥാനമെന്ന സ്ഥാനം അലങ്കരിക്കുന്നത് മാർട്ടിനെസ് നഗരമാണ്.
കോൺട്ര കോസ്റ്റ കൌണ്ടി | ||
---|---|---|
![]() കോണ്ടാ കോസ്റ്റാ കൗണ്ടിയിലെ ഏറ്റവും ശ്രദ്ധേയമായ നൈസർഗ്ഗിക പ്രാദേശിക അടയാളമായ മൗണ്ട് ഡിയാബ്ലോയുടെ പടിഞ്ഞാറേ മുഖം. | ||
| ||
![]() Location in the state of California | ||
![]() California's location in the United States | ||
Country | ![]() | |
State | ![]() | |
Region | San Francisco Bay Area | |
Incorporated | February 18, 1850[1] | |
നാമഹേതു | "Opposite coast" (Spanish: Contra costa ) of the San Francisco Bay | |
County seat | Martinez | |
Largest city | Concord (population and land area) Richmond (total area) | |
വിസ്തീർണ്ണം | ||
• ആകെ | 804 ച മൈ (2,080 കി.മീ.2) | |
• ഭൂമി | 723 ച മൈ (1,870 കി.മീ.2) | |
• ജലം | 81 ച മൈ (210 കി.മീ.2) | |
ഉയരത്തിലുള്ള സ്ഥലം | 3,852 അടി (1,174 മീ) | |
ജനസംഖ്യ | ||
• ആകെ | 10,49,025 | |
• കണക്ക് (2016) | 11,35,127 | |
• ജനസാന്ദ്രത | 1,300/ച മൈ (500/കി.മീ.2) | |
സമയമേഖല | UTC-8 (Pacific Time Zone) | |
• Summer (DST) | UTC-7 (Pacific Daylight Time) | |
Area code | 510, 925 | |
FIPS code | 06-013 | |
GNIS feature ID | 1675903 | |
വെബ്സൈറ്റ് | www |
പ്രാഥമികമായി ഒരു നഗരപ്രാന്തമായ സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിന്റെ കിഴക്കൻ ഉൾക്കടൽ മേഖലയുടെ വടക്കൻ ഭാഗം ഇതു സ്വായത്തമാക്കിയിരിക്കുന്നു. സ്പാനിഷ് ഭാഷയിൽ “എതിർ തീരം” എന്നർത്ഥം വരുന്ന കൌണ്ടിയുടെ പേര്, സാൻഫ്രാൻസിസ്കോയിൽ നിന്ന് ഉൾക്കടലിന്റ എതിർ വശത്തായുള്ള ഈ കൌണ്ടിയുടെ നിലനിൽപ്പിനെ പരാമർശിച്ചാണ് നൽകപ്പെട്ടത്. കോൺട്രാ കോസ്റ്റാ കൌണ്ടി, സാൻ ഫ്രാൻസിസ്കോ-ഓക്ലാന്റ്-ഹേവാർഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അവലംബം തിരുത്തുക
- ↑ "Chronology". California State Association of Counties. മൂലതാളിൽ നിന്നും 2016-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 6, 2015.
- ↑ "Mount Diablo". Peakbagger.com. ശേഖരിച്ചത് February 6, 2015.