ലക്ഷ്മി ചന്ദ്രവംശി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, പാലമു

2021 ൽ സ്ഥാപിതമായ ലക്ഷ്മി ചന്ദ്രവംശി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, പലാമു, ജാർഖണ്ഡിലെ പലാമു ജില്ലയിലെ ബിഷ്രാംപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ്. [1] ഈ കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന് 100 വാർഷിക ഇൻടേക്ക് കപ്പാസിറ്റിയുമുണ്ട്.[2] ഈ കോളേജ് രാമചന്ദ്ര ചന്ദ്ര വംശി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചതുമാണ്. [3] [4] നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET-UG) നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.  എം ബി ബി എസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

ലക്ഷ്മി ചന്ദ്രവംശി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, പാലമു
തരംപ്രൈവറ്റ്
സ്ഥാപിതം2021; 3 വർഷങ്ങൾ മുമ്പ് (2021)
ബന്ധപ്പെടൽRamchandra Chandravansi University
വിദ്യാർത്ഥികൾTotals:
  • MBBS - 100
മേൽവിലാസംBishrampur, Palamu, Jharkhand
വെബ്‌സൈറ്റ്https://lcmch.in/

ഇതും കാണുക

തിരുത്തുക
  1. "New private medical college to start operation in Bishrampur". Retrieved 9 August 2022.
  2. "New private medical college to start operation in Bishrampur". Retrieved 2023-01-26.
  3. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 9 August 2022.
  4. "NMC gives approval to LCMCH with 100 MBBS seats". Retrieved 9 August 2022.