റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം റ്വെൻസോറി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതും യുനെസ്കോ ലോകപൈതൃക സ്ഥാനവുമായ ഒരു ഉഗാണ്ടൻ ദേശീയോദ്യാനമാണ്. ഏകദേശം 1,000 ചതുരശ്ര കിലോീറ്റർ (386 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ കൊടുമുടിയും നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഹിമാനികളും ഉൾക്കൊള്ളുന്നതാണ്. ഇവിടുത്തെ മനോഹരങ്ങളായ സസ്യവർഗ്ഗങ്ങളുടെ പേരിലും ഉദ്യാനം പ്രശസ്തമാണ്.
റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kasese District, Uganda |
Nearest city | Kasese |
Coordinates | 00°22′N 29°57′E / 0.367°N 29.950°E |
Area | 998 ച. �കിലോ�ീ. (385 ച മൈ) |
Governing body | Ugandan Wildlife Authority |
Type | Natural |
Criteria | vii, x |
Designated | 1994 (18th session) |
Reference no. | 684 |
State Party | Uganda |
Region | Africa |
Endangered | 1999–2004 |
Official name | Rwenzori Mountains Ramsar Site |
Designated | May 13, 2009 [1] |
ചരിത്രം
തിരുത്തുകറ്വൻസോറി ദേശീയോദ്യാനം 1991 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവിടുത്തെ സവിശേഷമായ പ്രകൃതി സൗന്ദര്യത്തിൻറെ പേരിൽ 1994 ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥലമായി നിശ്ചയിച്ചു.[2][3]
അവലംബം
തിരുത്തുക- ↑ "Ramsar List". Ramsar.org. Retrieved 13 April 2013.
- ↑ "Rwenzori Mountains National Park, Uganda". United Nations Environment Programme. March 2003. Archived from the original on 2008-05-10. Retrieved 2008-06-03.
- ↑ Williams, Lizzie (2005). Africa Overland. Struik. p. 93. ISBN 1-77007-187-3.[പ്രവർത്തിക്കാത്ത കണ്ണി]