റ്റുവൻ ഭാഷTuvan (Tuvan: тыва дыл, tıwa dıl; /tʰɯʋa tɯl/) Tuvinian, Tyvan or Tuvin എന്നും അറിയപ്പെടുന്നു. ഇതൊരു ടർക്കിക്ക് ഭാഷയാകുന്നു. റഷ്യയിലെ മദ്ധ്യ-തെക്കൻ സൈബീരിയായിലെ റിപ്പബ്ലിക്ക് ഓഫ് റ്റുവായിൽ ആണ് ഈ ഭാഷ സംസാരിച്ചുവരുന്നത്. ഈ ഭാഷ, മംഗോളിയൻ, ടിബറ്റൻ ഭാഷകളിൽനിന്നും അവയുടെ പല സ്വഭാവങ്ങളും കടമെടുത്തിട്ടുണ്ട്. അടുത്തകാലത്തായി റഷ്യനിൽനിന്നും അതു കടമെടുക്കൽ നടത്തിയിട്ടൂണ്ട്. ചൈനയിലും മംഗോളിയയിലുമായി ഈ ഭാഷ സംസാരിക്കുന്ന ചെറിയ ഒരു ജനവിഭാഗത്തെ കാണാനാകും.

Tuvan
тыва дыл, tıwa dıl
ഉത്ഭവിച്ച ദേശംRussia, Mongolia, China
ഭൂപ്രദേശംTuva
സംസാരിക്കുന്ന നരവംശംTuvans
മാതൃഭാഷയായി സംസാരിക്കുന്നവർ
(2,80,000 cited 1993 – 2010 census)[1]
Turkic
Cyrillic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Tuva (Russia)
ഭാഷാ കോഡുകൾ
ISO 639-2tyv
ISO 639-3tyv
ഗ്ലോട്ടോലോഗ്tuvi1240[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
Inscription in Kyzyl using Turkic script

ചരിത്രം തിരുത്തുക

വർഗ്ഗീകരണം തിരുത്തുക

ശബ്ദശാസ്ത്രം തിരുത്തുക

വ്യാകരണം തിരുത്തുക

പദസംഞ്ചയം തിരുത്തുക

എഴുത്തുരീതി തിരുത്തുക

ഇന്നത്തെ അവസ്ഥ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. Tuvan at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tuvinian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

അവലംബം തിരുത്തുക

  • Anderson, Gregory D. S. (2004). Auxiliary Verb Constructions in Altai-Sayan Turkic. Wiesbaden: Otto Harrassowitz. ISBN 3-447-04636-8
  • Anderson, Gregory D. S.; Harrison, K. David (1999). Tyvan. Languages of the World/Materials 257. Lincom Europa. ISBN 3-89586-529-X. {{cite book}}: Cite has empty unknown parameters: |month= and |chapterurl= (help)
  • Harrison, K. David. (2001). "Topics in the Phonology and Morphology of Tuvan," Doctoral Dissertation, Yale University. (OCLC catalog #51541112)
  • Harrison, K. David. (2005). "A Tuvan hero tale, with commentary, morphemic analysis and translation". Journal of the American Oriental Society 125(1)1–30. ISSN 0003-0279
  • Krueger, John R. (1977). John R. Krueger (ed.). Tuvan Manual. Uralic and Altaic Series Volume 126. Editor Emeritus: Thomas A. Sebeok. Indiana University Publications. ISBN 0-87750-214-5.
  • Mänchen-Helfen, Otto (1992) [1931]. Journey to Tuva. translated by Alan Leighton. Los Angeles: Ethnographic Press University of Southern California. ISBN 1-878986-04-X. {{cite book}}: Cite has empty unknown parameters: |month= and |chapterurl= (help)
"https://ml.wikipedia.org/w/index.php?title=റ്റുവൻ_ഭാഷ&oldid=2486196" എന്ന താളിൽനിന്ന് ശേഖരിച്ചത്