റ്റാനിസ്‌ട്രോഫിയസ്
മധ്യ ട്രിയസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ഉരഗമാണ് റ്റാനിസ്‌ട്രോഫിയസ്.[1]ഏകദേശം ഇരുപത്തടി നീളം ഉണ്ടായിരുന്ന ഇവയ്ക്കു വളരെ വലിയ കഴുത്തായിരുന്നു ഉണ്ടായിരുന്നത് , ശരീര നീളത്തിന്റെ പകുതിക്ക് അടുത്ത് വരുമായിരുന്നു കഴുത്തിന്റെ നീളം (9.8 അടി).
റ്റാനിസ്‌ട്രോഫിയസ് | |
---|---|
Restored T. longobardicus skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | †Protorosauria |
Family: | †Tanystropheidae |
Genus: | †Tanystropheus Meyer, 1852 |
Species | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Rieppel, Olivier; Jiang, Da-Yong; Fraser, Nicholas C.; Hao, Wei-Cheng; Motani, Ryosuke; Sun, Yuan-Lin; Sun, Zuo-Yu (2010). "Tanystropheus cf. T. Longobardicus from the early Late Triassic of Guizhou Province, southwestern China". Journal of Vertebrate Paleontology. 30 (4): 1082–1089. doi:10.1080/02724634.2010.483548. JSTOR 40864387.
-
T. longobardicus fossil
-
Life reconstruction of Tanystropheus longobardicus
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- George Olshevsky expands on the history of "P." exogyrarum Archived 2016-04-12 at the Wayback Machine., on the Dinosaur Mailing List
- Huene, 1902. "Übersicht über die Reptilien der Trias" [Review of the Reptilia of the Triassic]. Geologische und Paläontologische Abhandlungen. 6, 1-84.
- Fritsch, 1905. "Synopsis der Saurier der böhm. Kreideformation" [Synopsis of the saurians of the Bohemian Cretaceous formation]. Sitzungsberichte der königlich-böhmischen Gesellschaft der Wissenschaften, II Classe. 1905(8), 1-7.