റോഹ്നെർട്ട് പാർക്ക്
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) വടക്കായി സ്ഥിതിചെയ്യുന്നതും സൊനോമ കൗണ്ടിയിലുൾപ്പെട്ടതുമായ ഒരു നഗരമാണ് റോഹ്നെർട്ട് പാർക്ക്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 40,971 ആയിരുന്നു. ഒരു ആദ്യകാല ആസൂത്രിത നഗരമായ ഇത് ജപ്പാനിലെ ഹാഷിമോട്ടോയുടെ സഹോദരി നഗരമാണ്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വ്യൂഹത്തിന്റെ ഭാഗമായ സൊനോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഈ പട്ടണത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
City of Rohnert Park | ||
---|---|---|
Rohnert Park sign between Commerce Boulevard and U.S. 101 | ||
| ||
Motto(s): "The Friendly City" | ||
Location in Sonoma County and the U.S. state of California | ||
Coordinates: 38°20′50″N 122°41′43″W / 38.34722°N 122.69528°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Sonoma | |
Incorporated | August 28, 1962[1] | |
• Mayor | Pam Stafford | |
• Vice Mayor | Joseph T. Callinan | |
• City Manager | Darrin Jenkins[2] | |
• ആകെ | 7.01 ച മൈ (18.15 ച.കി.മീ.) | |
• ഭൂമി | 7.00 ച മൈ (18.14 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.01 ച.കി.മീ.) 0.07% | |
ഉയരം | 105 അടി (32 മീ) | |
(2010) | ||
• ആകെ | 40,971 | |
• കണക്ക് (2016)[5] | 42,622 | |
• ജനസാന്ദ്രത | 6,086.25/ച മൈ (2,349.80/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[6] | 94926–94928 | |
Area code | 707 | |
FIPS code | 06-62546 | |
GNIS feature IDs | 1656263, 2410985 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തൃതി 7.0 ചതുരശ്ര മൈൽ (18 ചതുരശ്ര കിലോമീറ്റർ) ആണ്. നഗരഭൂമിയുടെ 99.93% കരഭൂമിയും 0.07% ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Manager - City of Rohnert Park". Retrieved November 26, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Rohnert Park". Geographic Names Information System. United States Geological Survey. Retrieved November 3, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 24, 2014.
- ↑ "Government". City of Rohnert Park, California. Retrieved January 30, 2015.