റോഹിൻടൺ മിസ്ത്രി
റോഹിൻടൺ മിസ്ത്രി ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരനാണ്. സച് എ ലോംഗ് ജേർണി[1] എ ഫൈൻ ബാലൻസ്[2] , ഫാമിലി മാറ്റേഴ്സ് [3] എന്നിവ മിസ്ത്രിയുടെ രചനകളാണ്. ഈ പുസ്തകങ്ങൾക്ക് പലേ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
റോഹിൻടൺ മിസ്ത്രി | |
---|---|
ജനനം | Rohinton Mistry 3 July 1952 Mumbai, India |
തൊഴിൽ | Novelist |
ദേശീയത | Canadian |
പഠിച്ച വിദ്യാലയം | University of Mumbai University of Toronto |
Genre | Historical fiction, Postcolonial Literature, Realism, Parsi Literature Minor Literature Indian Literature |
ശ്രദ്ധേയമായ രചന(കൾ) | Such a Long Journey; Family Matters; A Fine Balance |
ആദ്യകാല ജീവിതം
തിരുത്തുകജനനവും വിദ്യാഭ്യാസവും
തിരുത്തുകജനനവും ആദ്യകാലജീവിതവും മുംബൈയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സെന്റ് സേവിയറിലാണ് പൂർത്തിയാക്കിയത്. പ 1974-ൽ മുബൈ യൂണിവഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ ബാച്ചിലർ ബിരുദമെടുത്തു. പിന്നീട് 1984-ൽ-ടോറോൻടോ യൂണിവഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷും ഫിലോസഫിയും ഐച്ഛികമായി വീണ്ടുമൊരു ബി.എ. ഡിഗ്രി സമ്പാദിച്ചു.[4]
കാനഡയിലേക്ക്
തിരുത്തുക1975-ൽ ടൊറൊൻടോയിൽ(കാനഡ) എത്തി, 1985 - വരെ കനേഡിയൻ ഇംപീരിയൽ ബാങ്കിൽ ക്ലർക്കും അക്കൗണ്ടന്റുമായി ജോലിചെയ്തു.[4]
സാഹിത്യജീവിതം
തിരുത്തുക1987-ലാണ് ആദ്യത്തെ ചെറുകഥാ സമാഹാരം Tales from Forozsha Baag [5]പ്രസിദ്ധീകരിച്ചത്. 1991-ൽ സച് എ ലോംഗ് ജേർണി, 1995-ൽ എ ഫൈൻ ബാലൻസ്,2002 -ൽ ഫാമിലി മാറ്റേഴ്സ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. [4]
ബഹുമതികൾ
തിരുത്തുക- 1991 ഗവർണർ ജനറൽസ് അവാർഡ്(കാനഡ) സച് എ ലോംഗ് ജേർണി
- 1991 കോമൺവെൽത് റൈറ്റേഴ്സ് പ്രൈസ് , സച് എ ലോംഗ് ജേർണി
- 1991 W.H. സ്മിത്/ബുക്സ് ഇൻ കാനഡ ഫസ്റ്റ് നോവൽ അവാർഡ് സച് എ ലോംഗ് ജേർണി
- 1991 ട്രിലിയം അവാർഡ് സച് എ ലോംഗ് ജേർണി
- 1995 ഗില്ലർ പ്രൈസ് എ ഫൈൻ ബാലൻസ്
- 1995 ലോസ് ആഞ്ചെലസ് ടൈസ് ബുക് പ്രൈസ് ഫോർ ഫിക്ഷൻ എ ഫൈൻ ബാലൻസ്
- 1996 കോമൺവെൽത് റൈറ്റേഴ്സ് പ്രൈസ് എ ഫൈൻ ബാലൻസ്
- 2012 ന്യൂസ്റ്റാഡ് ഇൻറർനാഷണൽ പ്രൈസ് ഫോർ ലിറ്ററേച്ചർ [6][7]
- 2015 മെംബർ ഓഫ് ഓർഡർ ഓഫ് കാനഡ[8]
അവലംബം
തിരുത്തുക- ↑ Rohinton Mistry (2009). Such a long journey (80 ed.). Faber And Faber. ISBN 9780571245888.
- ↑ Rohinton Mistry (1995). A fine balance. Faber And Faber. ISBN 9780571230587.
- ↑ Rohinton Mistry (2006). Family Matters. Faber And Faber. ISBN 9780571230556.
- ↑ 4.0 4.1 4.2 Rohinton Mistry
- ↑ Rohinton Mistry (2002). Tales from Firozsha Baag. Faber and Faber. ISBN 9780571230563.
- ↑ Rohinton Mistry wins Neustadt Prize 2012 – "Parsi Khabar"
- ↑ Critically acclaimed Indian-Canadian writer Rohinton Mistry wins 2012 Neustadt International Prize for Literature Archived 2013-02-09 at Archive.is – "World Literature Today"
- ↑ "Order of Canada Appointments". The Governor General of Canada His Excellency the Right Honourable David Johnston. Governor General of Canada.