റോസ്, കാലിഫോർണിയ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൗണ്ടിയിൽ സാൻഫ്രാൻസിസ്കോയ്ക്കു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്ന ഏകീകരിക്കപ്പെട്ട ഒരു ചെറിയ പട്ടണമാണ് റോസ്. സാൻ റഫായേലിന്[6] 1.5 മൈൽ (2.4 കിലോമീറ്റർ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 36 അടി (11 മീറ്റർ) ഉയരത്തിലാണ് റോസ് പട്ടണം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 2,415 ആയിരുന്നു. കിഴക്ക് കെന്റ്ഫീൽഡും ഗ്രീൻബ്രേയും, തെക്ക് ലാർക്സ്പുർ, വടക്ക് സാൻ അൻസെൽമോ എന്നിവയാണ് ഈ പട്ടണത്തിന്റെ അതിരുകൾ.1859 ൽ റാഞ്ചോ പുന്റാ ഡി ക്വെന്റിൻ വാങ്ങിയ ജെയിംസ് റോസിന്റെ ബഹുമാനാർഥമാണ് പട്ടണത്തിനു റോസ് എന്ന പേരു നൽകപ്പെട്ടത്.[7]
Town of Ross | ||
---|---|---|
| ||
Location within Marin County | ||
Coordinates: 37°57′45″N 122°33′18″W / 37.96250°N 122.55500°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Marin | |
Incorporated | August 21, 1908[2] | |
• Mayor | P. Beach Kuhl | |
• Mayor Pro Tem | Elizabeth Brekhus | |
• Town Manager | Joseph J. Chinn | |
• State Leg. | Sen. Mark Leno (D) Asm. Marc Levine (D) | |
• U. S. Congress | Jared Huffman (D)[3] | |
• Total | 1.56 ച മൈ (4.03 ച.കി.മീ.) | |
• ഭൂമി | 1.56 ച മൈ (4.03 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 36 അടി (11 മീ) | |
(2010) | ||
• Total | 2,415 | |
• കണക്ക് (2016)[5] | 2,467 | |
• ജനസാന്ദ്രത | 1,585.48/ച മൈ (612.06/ച.കി.മീ.) | |
• മെട്രോപ്രദേശം | 74,68,390 | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94957 | |
Area codes | 415/628 | |
FIPS code | 06-62980 | |
GNIS feature ID | 0277587 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമി ഉൾപ്പെടുന്നതാണ്. റോസ് പട്ടണത്തിലെ ശ്രദ്ധേയമായ ലാൻഡ്മാർക്കുകളിൽ റോസ് പോലീസ് സ്റ്റേഷനു മുന്നിൽ സ്ഥിതിചെയ്യുന്ന റോസ് ബിയർ, പോസ്റ്റ് ഓഫീസ്, മരിൻ ആർട്ട് ആന്റ് ഗാർഡൻ സെന്റർ, ഫീനിക്സ് തടാകം എന്നിവ ഉൾപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 U.S. Geological Survey Geographic Names Information System: റോസ്, കാലിഫോർണിയ
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "California's 2-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 8, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 692. ISBN 1-884995-14-4.
- ↑ Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 394. ISBN 9780403093182.