അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ് മാരിൻ കൗണ്ടി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 252,409 ആയിരുന്നു.[4] കൗണ്ടി ആസ്ഥാനം സാൻ റഫായേൽ നഗരത്തിൽ സ്ഥിതിചെയ്യുന്നു.[5] മാരിൻ കൗണ്ടി, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഗോൾഡൻ ഗേറ്റ് പാലത്തിനു മറുവശത്ത്, സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്-ഹെയ്‍വാർഡ്, CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ (സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖല) ഉൾപ്പെടുത്തിയിരിക്കുന്നു.

മാരിൻ കൌണ്ടി
Marin County Civic Center
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850
നാമഹേതുChief Marin, "great chief of the tribe Licatiut"
County seatSan Rafael
Largest citySan Rafael (population) Novato (area)
ഭരണസമ്പ്രദായം
 • Board of Supervisors
Supervisors[1]
വിസ്തീർണ്ണം
 • ആകെ828 ച മൈ (2,140 ച.കി.മീ.)
 • ഭൂമി520 ച മൈ (1,300 ച.കി.മീ.)
 • ജലം308 ച മൈ (800 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം2,574 അടി (785 മീ)
ജനസംഖ്യ
 • ആകെ2,52,409
 • കണക്ക് 
(2016)
2,60,651
 • ജനസാന്ദ്രത300/ച മൈ (120/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
Area codes415, 707 (Tomales and Dillon Beach only)
FIPS code06-041
GNIS feature ID277285
വെബ്സൈറ്റ്www.co.marin.ca.us

അവലംബം തിരുത്തുക

  1. "Board of Supervisors". County of Marin. Retrieved January 5, 2015.
  2. "Mount Tamalpais". Peakbagger.com. Retrieved February 27, 2015.
  3. "Marin County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved April 4, 2016.
  4. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved May 26, 2014.
  5. "Find a County". National Association of Counties. Retrieved June 7, 2011.
"https://ml.wikipedia.org/w/index.php?title=മാരിൻ_കൗണ്ടി&oldid=3640923" എന്ന താളിൽനിന്ന് ശേഖരിച്ചത്