റോസി നദി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു നദി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു നദിയാണ് റോസി ക്രീക്ക് എന്നും അറിയപ്പെടുന്ന റോസി നദി.

Rosie
റോസി നദി is located in Northern Territory
റോസി നദി
Location of the Rosie River mouth in the Northern Territory
CountryAustralia
TerritoryNorthern Territory
Physical characteristics
പ്രധാന സ്രോതസ്സ്Tawallah Range
76 മീ (249 അടി)
നദീമുഖംGulf of Carpentaria
Australia
0 മീ (0 അടി)
15°26′31″S 136°11′14″E / 15.44194°S 136.18722°E / -15.44194; 136.18722
Discharge
  • Average rate:
    17.1 m3/s (600 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി5,044 കി.m2 (5.429×1010 sq ft)
പോഷകനദികൾ
  • Right:
    Little Rosie Creek, Jumpup Creek, Buffalo Creek (Australia), Warramana Creek
[1]

തവല്ല പർവ്വതനിരയുടെ വടക്കേ അറ്റത്ത് കാണപ്പെടുന്ന നദിയുടെ അത്യുന്നതഭാഗം, ജനവാസമില്ലാത്ത സമതലത്തിലൂടെ കിഴക്ക് ദിശയിലേക്ക് ഒഴുകി കാർപെന്റാരിയ ഉൾക്കടലിലേക്ക് എത്തുന്നു.

7.04 ചതുരശ്ര കിലോമീറ്റർ (3 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള നദീതീരത്തുള്ള അഴിമുഖം വളരെ പുരാതന അവസ്ഥയിലാണ്. തരംഗ ആധിപത്യമുള്ള ഡെൽറ്റയും ഒന്നിലധികം ചാനലുകളും ഉള്ള നദി 25.4 ഹെക്ടർ (63 ഏക്കർ) കണ്ടൽക്കാടുകളാൽ മൂടപ്പെട്ടിരിക്കുന്നു.[2]

5,044 ചതുരശ്ര കിലോമീറ്റർ (1,947 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള വെള്ളം തങ്ങി നില്ക്കുന്ന ഈ സ്ഥലം വടക്കും കിഴക്കും ലിമ്മെൻ ബൈറ്റ് റിവർ കാറ്റ്ച്മെന്റിനും തെക്ക് മക്അർതർ നദിയുടെ കാറ്റ്ച്മെന്റിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.[3]നദിയുടെ ശരാശരി വാർഷിക പ്രവാഹം 540 ജിഗാലിറ്റർ (706,300,000 cu yd) ആണ്.[4]

ഇതും കാണുക

തിരുത്തുക
  1. "Map of Rosie Creek, NT". Bonzle Digital Atlas of Australia. Retrieved 17 May 2015.
  2. "Rosie Creek, NT". Australian online Coastal Information. Commonwealth of Australia. Retrieved 24 May 2015.
  3. "Drainage Divisions" (PDF). Commonwealth of Australia. 2005. Archived from the original (PDF) on 1 ഏപ്രിൽ 2015. Retrieved 17 മേയ് 2015.
  4. "Rosie River" (PDF). TRaCK. 2009. Archived from the original (PDF) on 2016-03-04. Retrieved 17 May 2015.
"https://ml.wikipedia.org/w/index.php?title=റോസി_നദി&oldid=3643514" എന്ന താളിൽനിന്ന് ശേഖരിച്ചത്