മുൻ ശ്രീലങ്കൻ ക്രിക്കറ്ററും ഐ.സി.സി.മാച്ച് റഫറിയുമാണ് റോഷൻ മഹാനാമ.1996 ലെ ലോകകപ്പ് നേടിയ ടീമിൽ അംഗവുമായിരുന്നു മഹാനാമ.[1]

വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Roshan Siriwardene Mahanama
വിളിപ്പേര്Maha
ബാറ്റിംഗ് രീതിRight-hand
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 36)14 March 1986 v Pakistan
അവസാന ടെസ്റ്റ്27 March 1998 v South Africa
ആദ്യ ഏകദിനം (ക്യാപ് 45)2 March 1986 v Pakistan
അവസാന ഏകദിനം30 May 1999 v Kenya
പ്രാദേശിക തലത്തിൽ
വർഷംടീം
1988/89–1992Colombo Cricket Club
1994/95–1998/99Bloomfield Cricket and Athletic Club
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 52 213 137 253
നേടിയ റൺസ് 2,576 5,162 6,698 6,472
ബാറ്റിംഗ് ശരാശരി 29.27 29.49 34.40 30.96
100-കൾ/50-കൾ 4/11 4/35 12/31 6/42
ഉയർന്ന സ്കോർ 225 119* 225 119*
എറിഞ്ഞ പന്തുകൾ 36 2 36 2
വിക്കറ്റുകൾ
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 56/- 109/- 136/- 121/-
ഉറവിടം: ESPNCricinfo, 30 November 2015

അന്താരാഷ്ട്ര രംഗത്ത് തിരുത്തുക

ടെസ്റ്റ് ക്രിക്കറ്റിലാകെ നാലു സെഞ്ചുറികൾ നേടിയ റോഷൻ 225 റൺസ് എന്ന തന്റെ ഉയർന്ന സ്കോർഇന്ത്യക്കെതിരേകൊളംബോ,യിൽ നടന്ന മത്സരത്തിൽ നേടി[2]. പിന്നീട് സനത് ജയസൂര്യയുമായി 576 റൺസുമായി രണ്ടാം വിക്കറ്റിൽനേടിയ റൺസ് പങ്കാളിത്തം മഹേല ജയവർദ്ധനയും സംഗക്കാരയും മറികടന്നുവെങ്കിലും ടെസ്റ്റിലെരണ്ടാം വിക്കറ്റ് കൂട്ട്കെട്ട് ഇന്നും റെക്കോഡ് ആയി നിലകൊള്ളുന്നു[3]

ബഹുമതികൾ തിരുത്തുക

ഏകദിനം തിരുത്തുക

No Opponent Venue Date Match Performance Result
1 India Wankhede Stadium, Bombay 17 January 1987 1 Ct. ; 98 (91 balls: 7x4)    ഇന്ത്യ won by 10 runs.[4]
2 New Zealand Bellerive Oval, Hobart 12 January 1988 1 Ct. ; 58 (83 balls: 4x4, 1x6)    ശ്രീലങ്ക won by 4 wickets.[5]
3 Pakistan Bangabandhu National Stadium, Dhaka 27 October 1988 3 Ct. ; 55 (92 balls: 3x4)    ശ്രീലങ്ക won by 5 wickets.[6]
4 New Zealand P Sara Oval, Colombo 12 December 1992 2 Ct. ; 84* (109 balls: 7x4, 1x6)    ശ്രീലങ്ക won by 8 wickets.[7]
5 New Zealand R Premadasa Stadium, Colombo 13 December 1992 107 (132 balls: 7x4)    ശ്രീലങ്ക won by 31 runs.[8]
6 India Tyronne Fernando Stadium, Moratuwa 14 August 1993 1 Ct. ; 92 (143 balls: 8x4)    ശ്രീലങ്ക won by 4 wickets.[9]
7 Zimbabwe Harare Sports Club, Harare 3 November 1994 119* (142 balls: 8x4)    ശ്രീലങ്ക won by 56 runs.[10]
8 West Indies Sharjah Cricket Stadium, Sharjah 11 October 1995 101 (153 balls: 5x4, 1x6)    ശ്രീലങ്ക won by 6 runs.[11]

അവലംബം തിരുത്തുക

  1. Observer schoolboy cricketers Madugalle and Mahanama now International Match Referees!, The Observer, 28 June 2009, archived from the original on 2012-10-16, retrieved 3 April 2012More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  2. World record-holder Mahanama Observer Schoolboy Cricketer in 1983 and 1984, The Observer, 6 April 2008, archived from the original on 1 March 2012, retrieved 3 April 2012More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  3. "Test matches – Partnership records – Highest partnerships for any wicket". ESPNCricinfo. Retrieved 3 April 2012.
  4. "1986–1987 India v Sri Lanka – 5th Match – Mumbai (Bombay)".
  5. "1987–1988 Benson & Hedges World Series Cup – 7th Match – New Zealand v Sri Lanka – Hobart".
  6. "1988–1989 Wills Asia Cup – 1st Match – Pakistan v Sri Lanka – Dhaka (Dacca)".
  7. "1992–1993 Sri Lanka v New Zealand – 2nd Match – Colombo".
  8. "1992–1993 Sri Lanka v New Zealand – 3rd Match – Colombo".
  9. "1993–1994 Sri Lanka v India – 3rd Match – Moratuwa".
  10. "1994–1995 Zimbabwe v Sri Lanka – 1st Match – Harare".
  11. "1995–1996 Singer Champions Trophy – 1st Match – Sri Lanka v West Indies – Sharjah".

പുറംകണ്ണികൾ തിരുത്തുക

  • റോഷൻ മഹാനാമ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.

ESPNcricinfo

"https://ml.wikipedia.org/w/index.php?title=റോഷൻ_മഹാനാമ&oldid=3973996" എന്ന താളിൽനിന്ന് ശേഖരിച്ചത്