പ്രധാന മെനു തുറക്കുക

ബ്രിട്ടനിലെ ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിലുള്ള കാന്റർബറി ആർച്ച്ബിഷപ്പ്.ജനനം 1950 ജൂൺ 14 ന്.1975 ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്നേടി.1991 ൽ ബിഷപ്പായി ചുമതലയേറ്റു.2002 വെയിൽസ് ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു.[2] വ്യത്യസ്തമായ നിലപാടുകളാൽ ശ്രദ്ധേയനാണ് ആർച്ച് ബിഷപ്പ് ഡോക്ട്ർ റോവാൻ ഡഗ്ലസ് വില്യംസ്.[3]

The Most Revd and Rt Hon[1]
 Rowan Williams 
FRSL FBA
കാന്റർബറി ആർച്ച് ബിഷപ്പ്
പ്രദേശംProvince of Canterbury
രൂപതകാന്റർബറി രൂപത
സ്ഥാനാരോഹണം27 ഫെബ്രുവരി 2003
മറ്റുള്ളവBishop of Monmouth (1992–2002)
Archbishop of Wales (2000–2002)
വ്യക്തി വിവരങ്ങൾ
ജനന നാമംറൊവാൻ ഡഗ്ലസ് വില്യംസ്
ജനനം (1950-06-14) 14 ജൂൺ 1950 (പ്രായം 69 വയസ്സ്)
സ്വാൻസീ, വെയിൽസ്
ദേശീയതWelsh
വിഭാഗംAnglicanism
ഭവനംLambeth Palace, London
Old Palace, Canterbury
മാതാപിതാക്കൾAneurin Williams & Dolphine Morris
പങ്കാളിJane Paul (1981—)
കുട്ടികൾ1 son, 1 daughter
ProfessionTheologian
Alma materChrist's College, Cambridge
Wadham College, Oxford
ഒപ്പ്റോവാൻ വില്യംസ്'s signature
Coat of Arms of Archbishop Rowan Williams.svg

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോവാൻ_വില്യംസ്&oldid=2781381" എന്ന താളിൽനിന്ന് ശേഖരിച്ചത്