പുരാതന റോമിൽ ഉപയോഗിച്ചിരുന്ന സംഖ്യാസമ്പ്രദായമാണ് റോമൻ സംഖ്യാസമ്പ്രദായം. ആദ്യത്തെ പത്ത് റോമൻ സംഖ്യകൾ താഴെ പറയുന്നവയാണ്.

I, II, III, IV, V, VI, VII, VIII, IX, and X

റോമൻ സംഖ്യക്ക് മുകളിൽ വര ഇട്ടാൽ ആ സംഖ്യയുടെ ആയിരം മടങ്ങിനെ സൂചിപ്പിക്കുന്നു

ചിഹ്നങ്ങൾ

തിരുത്തുക

റോമൻ സംഖ്യാസമ്പ്രദായത്തിൽ 7 ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ചിഹ്നങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളും താഴെ കൊടുത്തിരിക്കുന്നു:

Symbol Value
I 1 (ഒന്ന്) (unus)
V 5 (അഞ്ച്) (quinque)
X 10 (പത്ത്) (decem)
L 50 (അമ്പത്) (quinquaginta)
C 100 (നൂറ്) (centum)
D 500 (അഞ്ഞൂറ്) (quingenti)
M 1,000 (ആയിരം) (mille)
"https://ml.wikipedia.org/w/index.php?title=റോമൻ_സംഖ്യാസമ്പ്രദായം&oldid=2892676" എന്ന താളിൽനിന്ന് ശേഖരിച്ചത്