റോബർട്ട് സാംബർ
ബ്രിട്ടീഷ് എഴുത്തുകാരനും പരിഭാഷകനുമായിരുന്നു റോബർട്ട് സാംബർ (1682 - സി. 1745).[1] മദർ ഗൂസ് കഥകളുടെ ഇംഗ്ലീഷ് പരിഭാഷ ആദ്യമായി നടത്തിയതിന്റെപേരിൽ അദ്ദേഹം അറിയപ്പെടുന്നു.[2]ചാൾസ് പെറോൾട്ടിന്റെ യക്ഷിക്കഥകളുടെ ഇംഗ്ലീഷ് പരിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.
അവലംബം
തിരുത്തുകറോബർട്ട് സാംബർ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
- ↑ Blom, J.; Blom, F. "Samber, Robert (bap. 1682, d. c. 1745), writer and translator". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/69872. (Subscription or UK public library membership required.)
- ↑ See reprinted edition from Garland Publishing Co., 1977.
പുറം കണ്ണികൾ
തിരുത്തുക- Robert Samber എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about റോബർട്ട് സാംബർ at Internet Archive