റോബർട്ട്സ്ഗഞ്ച് (ലോക്‌സഭാമണ്ഡലം)
ഉത്തർപ്രദേശിലെ ഒരു ലോക്‌സഭാമണ്ഡലമാണ് റോബർട്ട്സ്ഗഞ്ച്.
പാർലമെന്റ് അംഗങ്ങൾ
തിരുത്തുക- 1962: രാം സ്വരൂപ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1967: രാം സ്വരൂപ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1971: രാം സ്വരൂപ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1977: ശിവ സാമ്പതി രാം, ജനതാ പാർട്ടി
- 1980: രാം പ്യാരേ പണിക്ക, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1984: രാം പ്യാരേ പണിക്ക, ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1989: സുബേദാർ പ്രസാദ്, ഭാരതീയ ജനത പാർട്ടി
- 1991: രാം നിഹോർ റായ്, ജനതാ ദൾ
- 1996: റാം ശകൽ, ഭാരതീയ ജനത പാർട്ടി
- 1998: റാം ശകൽ, ഭാരതീയ ജനത പാർട്ടി
- 1999: റാം ശകൽ, ഭാരതീയ ജനത പാർട്ടി
- 2004: ലാൽ ചന്ദ്ര കോൽ, ബഹുജൻ സമാജ് പാർട്ടി
- 2009: പാക്കുരി ലാൽ, [സമാജ്വാദി പാർട്ടി
- 2014:ഛോട്ടെലാൽ, ഭാരതീയ ജനത പാർട്ടി
തെരഞ്ഞെടുപ്പ് ഫലങ്ങൾ
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | ഛോട്ടെലാൽ | 3,78,211 | 42.69 | ||
ബി.എസ്.പി | ശാരദ പ്രസാദ് | 1,87,725 | 21.19 | ||
SP | പാക്കുടി ലാൽ കോൾ | 1,35,966 | 15.35 | ||
INC | ഭഗവതി പ്രസാദ് ചൗധരി | 86,235 | 9.73 | ||
CPI | അശോക് കുമാർ കനൗജിയ | 24,363 | 2.75 | ||
നോട്ട | ഇല്ല | 18,489 | 2.09 | ||
Majority | 1,90,486 | 21.50 | |||
Turnout | 8,85,873 | 54.05 | |||
ബി.ജെ.പി. gain from SP | Swing |
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
SP | Pakauri lal | 2,16,478 | 36.36 | ||
ബി.എസ്.പി | രാം ചന്ദ്ര ത്യാഗി | 1,66,219 | 27.92 | ||
ബി.ജെ.പി. | രാം ശകൽ | 1,04,411 | 17.54 | ||
INC | രാം ആധാർ ജോസഫ് | 55,809 | 9.37 | ||
Independent | റംബ്രക്ഷ | 15,936 | 2.68 | ||
PDFO | ഗുലാബ് | 9,951 | 1.67 | ||
ജെ.പി.എസ്. | ചന്ദ്ര ശേഖർ | 8,439 | 1.42 | ||
AD | രമേഷ് കുമാർ | 8,271 | 1.39 | ||
RSMD | മുന്നി ദേവി | 5,445 | 0.91 | ||
RWS | ശ്രാവൺ കുമാർ | 4,358 | 0.73 | ||
Majority | 50,259 | 8.44 | |||
Turnout | 5,95,317 | 48.99 |