ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ് 'സർ റോഡ്രിക്ക് ഡേവിഡ് "റോഡ്" സ്റ്റിവാർട്ട്, CBECBE (ജനനം10 ജനുവരി 1945)[1] 10 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ച റോഡ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളാണ് [2] ബ്രിട്ടനിൽ ഇദ്ദേഹത്തിന്റെ 6 ആൽബങ്ങൾ തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.[3].[4]

സർ റോഡ് സ്റ്റിവാർട്ട്
Stewart performing in Oslo in November 1976
Stewart performing in Oslo in November 1976
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRoderick David Stewart
പുറമേ അറിയപ്പെടുന്ന"Rod the Mod"
ജനനം (1945-01-10) 10 ജനുവരി 1945  (79 വയസ്സ്)
Highgate, London, England
വിഭാഗങ്ങൾ
തൊഴിൽ(കൾ)Singer-songwriter, musician, record producer
ഉപകരണ(ങ്ങൾ)
വർഷങ്ങളായി സജീവം1961–present
ലേബലുകൾ

2008-ൽ ബിൽബോർഡ് മാഗസിന്റെ ഏറ്റവും കൂടുതൽ വിജയിച്ച 100 കലാകാരന്മാരിൽ 17-ംാം സ്ഥാനം റോഡ് സ്റ്റിവാർട്ടിനായിരുന്നു.[5] ഒരു ഗ്രാമി പുരസ്കാരം, ബ്രിട്ട് പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ ക്യൂ മാഗസിനും റോളിംങ്ങ്സ്റ്റോൺ മാഗസിനും തങ്ങളുടെ 100 മഹാന്മാരായ ഗായകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് [6].[7] രണ്ടു തവണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടിട്ടുണ്ട്.കുടാതെ യുകെ മ്യൂസിക്ക് ഹോൾ ഓഫ് ഫെയിം മിലും ചേർക്കപ്പെട്ടിട്ടുണ്ട്.[8][9]

  1. Walsh, John (23 October 2011). "The Saturday Profile: Rod Stewart, Rock Star: Do ya still think I'm sexy?". The Independent. London, UK. Retrieved 26 November 2015.
  2. "Stewart show backed by public cash". BBC News. 11 April 2002. Archived from the original on 6 April 2003. Retrieved 28 March 2011.
  3. "UK Top 40 Hit Database (Rod Stewart)". Everyhit.com. Retrieved 28 September 2014.
  4. "No. 61608". The London Gazette (invalid |supp= (help)). 11 June 2016.
  5. "Billboard Hot 100 Chart 50th Anniversary". Billboard. Archived from the original on 29 September 2010. Retrieved 1 October 2010.
  6. "The Music That Changed The World Q Magazine – 3 Special Editions Jan, Feb, March 2004". Rocklistmusic.co.uk. Archived from the original on 2018-10-13. Retrieved 28 September 2014.
  7. "100 Greatest Singers of All Time: Rod Stewart". Rolling Stone. Retrieved 28 September 2014.
  8. "Rod Stewart: Inducted in 1994 – The Rock and Roll Hall of Fame and Museum". Rockhall.com. Retrieved 28 September 2014.
  9. "Rod Stewart: 'I'll Definitely Make Myself Available' for a Faces Reunion". Rolling Stone. Retrieved 28 September 2014.
"https://ml.wikipedia.org/w/index.php?title=റോഡ്_സ്റ്റിവാർട്ട്&oldid=4100956" എന്ന താളിൽനിന്ന് ശേഖരിച്ചത്