റോഡ്രിഗ്വെസ് ഏകാകിപ്പക്ഷി
ഡോഡോ പക്ഷികളുടെ കുടുംബക്കാരായ, പറക്കാൻ കഴിയാത്ത ഒരു പക്ഷിയാണ് റോഡ്രിഗ്വെസ് ഏകാകിപ്പക്ഷി (ഇംഗ്ലീഷ്: Rodrigues solitaire). മൗറീഷ്യസിൽ നിന്ന് 480 കിലോമീറ്റർ കിഴക്കുമാറിയുള്ള റോഡ്രിഗ്വെസ് ദ്വീപിലാണ് ഇവ ജീവിച്ചിരുന്നത്. 1780-നു ശേഷം ഇവയിൽ ഒന്നിനെപ്പോലും കണ്ടെത്തിയിട്ടില്ല.
Rodrigues solitaire Temporal range: Late Holocene
| |
---|---|
Only known drawing by someone who observed the bird in life (François Leguat, 1708) | |
വംശനാശം സംഭവിച്ചു (by 1778) (IUCN 3.1)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Columbiformes |
Family: | Columbidae |
Subfamily: | †Raphinae |
Genus: | †Pezophaps Strickland, 1848 |
Species: | †Pezophaps
|
Binomial name | |
†Pezophaps (Gmelin, 1789)
| |
Former range | |
Synonyms | |
|