റൊണാൾഡ് റോസ് (13 May 1857 – 16 September 1932) ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു, യൂറോപ്പിനുവെളിയിൽ നിന്നും ആദ്യം നോബൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നോബൽ സമ്മനിതനായതും റൊണാൾഡ് റോസ്സായിരുന്നു. കൊതുകിന്റെ കുടലിനകത്താണ് മലേറിയ അണുവായ പരാദം വസിക്കുന്നതെന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ് മലമ്പനി കൊതുകാണു പരത്തുന്നതെന്നും അതിനാൽ കൊതുകിനെ നിയന്ത്രിച്ചാൽ മലമ്പനി തടയാമെന്നും അവബോധമുണ്ടാക്കിയത്. അദ്ദേഹം ഒരു ബഹുമുഖപ്രതിഫ ആയിരുന്നു. അദ്ദേഹം അനേകം കവിതകൾ എഴുതി അനേകം നോവലുകളും പാട്ടുകളും എഴുതി. അദ്ദേഹം നല്ല ഒരു കലാഭിരുചിയുള്ള കലാകാരനും സ്വാഭാവിക ഗണിതജ്ഞനും ആയിരുന്നു. അദ്ദേഹം ഇന്ത്യൻ മെഡിക്കൽ സർവീസിൽ 25 വർഷം ജോലി ചെയ്തു. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഈ ഔദ്യോഗിക ജീവിതകാലത്തായിരുന്നു തന്റെ മഹത്തായ കണ്ടുപിടിത്തം നടത്തിയത്. ഇന്ത്യയിലെ സെവനത്തിനു സേഷം അദ്ദെഹം ലിവർപൂൾ സ്കൂൾ ഓഫ് മെഡിസിനിൽ ചെർന്നു പ്രവർത്തിച്ചു. അവിടെ 10 വർഷം ജൊലി ചെയ്തു. 1926ൽ അദ്ദേഹം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം തന്റെ പേരിൽ തുടങ്ങിയ Ross Institute and Hospital for Tropical Diseases ന്റെ ഡയറക്ടർ ഇൻ ചീഫ് ആയി സേവനമനുഷ്ടിച്ചു. തന്റെ മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തൂടർന്നു.

റൊണാൾഡ് റോസ്
ജനനം(1857-05-13)13 മേയ് 1857
മരണം16 സെപ്റ്റംബർ 1932(1932-09-16) (പ്രായം 75)
അന്ത്യ വിശ്രമംPutney Vale Cemetery
51°26′18″N 0°14′23″W / 51.438408°N 0.239821°W / 51.438408; -0.239821
ദേശീയതBritish
കലാലയംSt Bartholomew's Hospital Medical College
Society of Apothecaries
അറിയപ്പെടുന്നത്Discovering that the malaria parasite is transmitted by mosquitoes
ജീവിതപങ്കാളി(കൾ)റോസ ബെസീ ബ്ലോക്സാം
കുട്ടികൾ2 ആൺകുട്ടികളും 2 പെൺകുട്ടികളും
പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1902)
Albert Medal (1923)
Manson Medal (1929)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവൈദ്യശാസ്ത്രം
സ്ഥാപനങ്ങൾപ്രസിഡൻസി ജനറൽ ഹോസ്പിറ്റൽl, കൊൽക്കൊത്ത
Liverpool School of Tropical Medicine
King's College Hospital
British War Office
Ministry of Pensions and National Insurance
Ross Institute and Hospital for Tropical Diseases

മുൻകാലജീവിതം

തിരുത്തുക

പ്രവർത്തനം

തിരുത്തുക

ഇന്ത്യയിൽ

തിരുത്തുക

മലമ്പനിയുടെ രോഗവാഹകരുടെ കണ്ടുപിടിത്തം

തിരുത്തുക
 
The page in Ross' notebook where he recorded the "pigmented bodies" in mosquitoes that he later identified as malaria parasites

മലമ്പനിയുടെ സംക്രമണം കണ്ടെത്തൽ

തിരുത്തുക
 
Ross, Mrs Ross, Mahomed Bux, and two other assistants at Cunningham’s laboratory of Presidency Hospital in Calcutta
 
Ronald Ross Memorial, SSKM Hospital, Kolkata

റൊണാൾഡ് റോസ് സ്മാരകം, കോൽക്കട്ട

തിരുത്തുക

ഇംഗ്ലണ്ട്

തിരുത്തുക
 
Blue plaque, 18 Cavendish Square, London

റോസ് ഇൻസ്റ്റിട്യൂട്ട് ആന്റ് ഹോസ്പിറ്റൽ ഫോർ ട്രൊപ്പിക്കൽ ഡിസീസസ്

തിരുത്തുക

നോബൽ പുരസ്കാര വിവാദം

തിരുത്തുക

വ്യക്തിജീവിതവും മരണവും

തിരുത്തുക
 
Ross's grave at Putney Vale Cemetery, London in 2014

പുസ്തകങ്ങൾ

തിരുത്തുക

സാഹിത്യസംഭാവനകൾ

തിരുത്തുക

പുരസ്കാരങ്ങൾ അംഗീകാരങ്ങൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റൊണാൾഡ്_റോസ്&oldid=4022911" എന്ന താളിൽനിന്ന് ശേഖരിച്ചത്