സദ്ജീവന പുരസ്കാരം

(റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സദ്ജീവന പുരസ്കാരം അഥവാ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് എന്നതു് 'ഇന്നത്തെ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾക്കു് പ്രായോഗികവും അനുകരണീയവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നവരെ ആദരിക്കാനും പിന്തുണയ്ക്കാനും'[൧] നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമാണു്. ഇത് 1980-ൽ ജർമ്മൻ--സ്വീഡിഷ് മനുഷ്യസ്നേഹിയും, പത്രപ്രവർത്തകനും, തപാൽമുദ്രാസംഗ്രാഹകനുമായ ജേക്കബ് വോൺ യൂക്സ്കുൾ തന്റെ കമ്പനി വിറ്റ് അതിൽനിന്നും ലഭിച്ച മുതലുകൊണ്ടു ഈ പുരസ്കാരം സ്ഥാപിച്ചു.[1] ഈ പുരസ്കാരം സാധാരണ എല്ലാ വർഷവും ഡിസംബർ 9൹ ആണു് കൊടുക്കപ്പെടുന്നത്.[2]

Right Livelihood Award
പ്രമാണം:Right Livelihood Award.png
രാജ്യംSweden
നൽകുന്നത്Right Livelihood Award Foundation
ആദ്യം നൽകിയത്1980
ഔദ്യോഗിക വെബ്സൈറ്റ്www.rightlivelihoodaward.org
The award ceremony in the Riksdag of Sweden in 2009
The 2009 award is presented to David Suzuki by Jakob von Uexkull (right) and European Commissioner Margot Wallström (left)

കുറിപ്പുകൾ

തിരുത്തുക
  • ^ "honour and support those offering practical and exemplary answers to the most urgent challenges facing us today[1].
  1. 1.0 1.1 മിനിസ്ട്രി ഫോർ ഫോറിൻ അഫേർസ് (26 സെപ്റ്റംബർ 2013). "The 2013 Right Livelihood Laureates announced". Government Offices of Sweden (in ഇംഗ്ലീഷ്). Archived from the original (പത്ര പ്രസ്താവന) on 2014-03-03. Retrieved 16 ഏപ്രിൽ 2015.
  2. ജാവേറ്റ്സ്, പിങ്കാസ് (13 ഒക്ടോബർ 2009). "The Alternate Nobels: Right Livelihood Awards 2009 also announced by Sweden". SustainabiliTank (in ഇംഗ്ലീഷ്). Archived from the original (പത്ര പ്രസ്താവന) on 2016-03-05. Retrieved 17 ഏപ്രിൽ 2015. The Right Livelihood Award, established in 1980 by Jakob von Uexkull, is an award that is presented annually, usually on December 9, to honour those "working on practical and exemplary solutions to the most urgent challenges facing the world today"
"https://ml.wikipedia.org/w/index.php?title=സദ്ജീവന_പുരസ്കാരം&oldid=3657459" എന്ന താളിൽനിന്ന് ശേഖരിച്ചത്