മാർഗോട്ട് വാൾസ്റ്റോം
(Margot Wallström എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സ്വീഡിഷ് രാഷ്ട്രീയപ്രവർത്തകയും പരിസ്ഥിതിപ്രവർത്തകയും സ്വീഡനിലെ ഉപപ്രധാനമന്ത്രിയുമാണ് മാർഗോട്ട് വാൾസ്റ്റോം (Margot Elisabeth Wallström) (സ്വീഡിഷ് ഉച്ചാരണം: [ˈmarːɡɔt ˈvalːˈstrœm]; ജനനം 28 സെപ്തംബർ 1954)[1]
മാർഗോട്ട് വാൾസ്റ്റോം | |
---|---|
Minister for Nordic Cooperation | |
പദവിയിൽ | |
ഓഫീസിൽ 25 May 2016 | |
പ്രധാനമന്ത്രി | Stefan Löfven |
മുൻഗാമി | Kristina Persson |
Deputy Prime Minister of Sweden Acting | |
പദവിയിൽ | |
ഓഫീസിൽ 3 October 2014 | |
പ്രധാനമന്ത്രി | Stefan Löfven |
മുൻഗാമി | Jan Björklund |
Minister for Foreign Affairs | |
പദവിയിൽ | |
ഓഫീസിൽ 3 October 2014 | |
പ്രധാനമന്ത്രി | Stefan Löfven |
മുൻഗാമി | Carl Bildt |
First Vice President of the European Commission | |
ഓഫീസിൽ 22 November 2004 – 9 February 2010 (5 വർഷം, 79 ദിവസം) | |
രാഷ്ട്രപതി | José Manuel Barroso |
മുൻഗാമി | Loyola de Palacio |
പിൻഗാമി | Catherine Ashton |
European Commissioner for Institutional Relations and Communication Strategy | |
ഓഫീസിൽ 22 November 2004 – 9 February 2010 (5 വർഷം, 79 ദിവസം) | |
രാഷ്ട്രപതി | José Manuel Barroso |
മുൻഗാമി | Position established |
പിൻഗാമി | Maroš Šefčovič (Inter-Institutional Relations and Administration) |
European Commissioner for the Environment | |
ഓഫീസിൽ 13 September 1999 – 11 November 2004 (5 വർഷം, 59 ദിവസം) | |
രാഷ്ട്രപതി | Romano Prodi |
മുൻഗാമി | Ritt Bjerregaard |
പിൻഗാമി | Stavros Dimas |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Skellefteå, Sweden | 28 സെപ്റ്റംബർ 1954
രാഷ്ട്രീയ കക്ഷി | Social Democrats |
പങ്കാളി | Håkan Wallström |
കുട്ടികൾ | 2 |
ഒപ്പ് | |
1999 മുതൽ 2004 വരെ യൂറോപ്യൻ പരിസ്ഥിതി കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.[2]
Early life and career
തിരുത്തുകബാങ്കു ക്ലാർക്ക് ആയി ജീവിതം തുടങ്ങിയ മാർഗോട്ട്,[3] 1977 മുതൽ 1979 വരെ ബാങ്കിലും പിന്നീട് 1986-87 കാലത്ത് അക്കൗണ്ടന്റ് ആയും ജോലി ചെയ്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Address of Margot Wallström to the European Parliament conference on the Northern dimension europa.eu
- ↑ "Stop Rape Now – Features". Archived from the original on 2016-01-19. Retrieved 10 March 2015.
- ↑ "The Commissioners" (PDF). Retrieved 10 March 2015.