റേച്ചൽ സെഗ്ലർ
റേച്ചൽ സെഗ്ലർ ( / ˈzɛɡlər / ; [ 1] ജനനം മെയ് 3 , 2001[1] ) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. അവർ സ്റ്റീവൻ സ്പിൽബെർഗിൻ്റെ മ്യൂസിക്കൽ അഡാപ്റ്റേഷൻ വെസ്റ്റ് സൈഡ് സ്റ്റോറി (2021) എന്ന സിനിമയിൽ മരിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായി. 2023-ൽ ഷാസാമ് എന്ന ചലച്ചിത്രത്തിൽ അവർ ആന്തിയയായി അഭിനയിച്ചിട്ടുണ്ട്.
Rachel Zegler | |
---|---|
ജനനം | Hackensack, New Jersey, U.S. | മേയ് 3, 2001
തൊഴിൽ |
|
സജീവ കാലം | 2015–present |
ആദ്യകാല ജീവിതം
തിരുത്തുകറേച്ചൽ സെഗ്ലർ ന്യൂജേഴ്‌സിയിലെ ഹാക്കൻസാക്കിൽ [2] 2001-ൽ ജിനയുടെയും ക്രെയ്ഗ് സെഗ്ലറിൻ്റെയും മകളായി ജനിച്ചു.[3] ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിലെ റേച്ചൽ ഗ്രീൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തിൻ്റെ പേരിലാണ് അവർക്ക് ഈ പേര് ലഭിച്ചത്.[4] അവർക്ക് ജാക്ക്ലിൻ എന്നു പേരുള്ള ഒരു മൂത്ത സഹോദരിയുമുണ്ട്.[5] അവരുടെ അമ്മ കൊളംബിയൻ വംശജയാണ്. 1960-കളിൽ കൊളംബിയയിലെ ബാരൻക്വില്ലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് അവരുടെ അമ്മൂമ്മ.[6] അവരുടെ പിതാവ് പോളിഷ് വംശജനാണ്.[7]
അവർ വളർന്നത് ന്യൂജേഴ്‌സിയിലെ ക്ലിഫ്‌ടണിലാണ്. അവിടെ അവർ സെൻ്റ് ഫിലിപ്പ് ദി അപ്പോസ്‌തല പ്രിപ്പറേറ്ററി സ്‌കൂളിൽ ചേർന്നു.[8][9] അതിനുശേഷം അവർ കാത്തലിക് ഓൾ-ഗേൾസ് കോളേജ്-പ്രിപ്പറേറ്ററി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഹൈസ്കൂളിൽ ചേർന്നു. അവിടെ നിന്നു നിന്ന് അവർ 2019-ൽ ബിരുദം നേടി.
മാധ്യമങ്ങളിൽ
തിരുത്തുക2021-ൽ ദി റിംഗറിൻ്റെ ദ ബിഗ് പിക്ചർ പോഡ്‌കാസ്റ്റിൻ്റെ 35 വയസ്സിന് താഴെയുള്ള മികച്ച 35 അഭിനേതാക്കളുടെ പട്ടികയിൽ സെഗ്‌ലർ 34- ാം സ്ഥാനത്തായിരുന്നു.[10] 2022 ലെ ഫോർബ്‌സ് 30 അണ്ടർ 30 ക്ലാസിൽ അവരെ ഉൾപ്പെടുത്തിയിരുന്നു.[11] 2021-ൽ എപി എൻ്റർടൈൻമെൻ്റ് അവരെ 2021-ലെ ബ്രേക്ക്‌ത്രൂ എൻ്റർടെയ്‌നർമാരിൽ ഒരാളായി തിരഞ്ഞെടുത്തു.ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗിനു </ref>
എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
മികച്ച ചിത്രം ഉൾപ്പെടെ ഏഴ് നോമിനേഷനുകൾ ലഭിച്ച വെസ്റ്റ് സൈഡ് സ്റ്റോറിയിൽ ഉൾപ്പെട്ട സഹപ്രവർത്തകരെ പിന്തുണയ്ക്കുന്നതിനായി 2022 ലെ 94-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ അവരെ ആദ്യം ക്ഷണിച്ചിരുന്നില്ല.[12] മാധ്യമങ്ങളിൽ കണ്ട സ്നബിനെച്ചൊല്ലി ചില വിവാദങ്ങൾക്ക് ശേഷം[13] മികച്ച വിഷ്വൽ ഇഫക്റ്റുകൾക്കുള്ള അക്കാദമി അവാർഡിന് [14] അവതാരകയാകാൻ അക്കാദമി അവരെ ക്ഷണിച്ചു.[15]
സ്വകാര്യ ജീവിതം
തിരുത്തുക2021 ഫെബ്രുവരിയിൽ സെഗ്ലറും നടൻ ജോഷ് ആൻഡ്രേസ് റിവേരയും തങ്ങൾ ഡേറ്റിംഗിലാണെന്ന് സ്ഥിരീകരിച്ചു. വെസ്റ്റ് സൈഡ് സ്റ്റോറിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.[16][17]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ finally addressing it. Rachel Zegler. February 26, 2021. Archived from the original on April 17, 2021. Retrieved December 7, 2021 – via YouTube.
- ↑
- rachelzegler (May 3, 2020). "it is my birthday" (Tweet). Archived from the original on May 17, 2023 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - rachelzegler (April 21, 2022). "turning 21 in less than 2 weeks and i still don't know what to do with my hands in photos or social situations" (Tweet). Archived from the original on May 17, 2023 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)
- rachelzegler (May 3, 2020). "it is my birthday" (Tweet). Archived from the original on May 17, 2023 – via Twitter.
- ↑ Kramer, Peter D. "Steven Spielberg's 'West Side Story' Maria on stage in Lodi this weekend". North Jersey Media Group (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on August 9, 2019. Retrieved September 26, 2022.
I was born in Hackensack Hospital.
- ↑ Kuperinsky, Amy (December 10, 2021). "Rachel Zegler almost didn't audition for 'West Side Story.' the new Maria on the role that changed her life". NJ.com. Archived from the original on February 9, 2022. Retrieved December 14, 2021.
- ↑ rachelzegler. "#9 – rachel green from friends, the fictional character after whom i was named!" (Tweet) (in ഇംഗ്ലീഷ്). Archived from the original on May 17, 2023. Retrieved March 22, 2022 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) Missing or empty |date= (help) - ↑ Kramer, Peter D. (April 11, 2019). "Steven Spielberg's 'West Side Story' Maria on stage in Lodi this weekend". North Jersey Media Group. Archived from the original on August 9, 2019. Retrieved August 9, 2020.
- ↑ "'We Need To Be in the Room.' West Side Story's Rachel Zegler and Ariana DeBose on Latino Representation in Film". Time. Archived from the original on October 27, 2021. Retrieved November 2, 2021.
- ↑ "Who is Rachel Zegler? Meet the teenager playing María Vasquez in the 'West Side Story' remake". Classic FM. June 17, 2019. Archived from the original on May 7, 2019. Retrieved April 16, 2021.
- ↑ McNary, Dave (January 14, 2019). "'West Side Story' Remake Casts Newcomer as Maria". Variety. Archived from the original on July 6, 2019. Retrieved February 19, 2021.
As a Colombian-American, I am humbled by the opportunity to play a role that means so much to the Hispanic community
- ↑ Katz, Maggie (May 20, 2016). "Clifton students nominated for acting award". northjersey.com. Archived from the original on May 29, 2022. Retrieved March 19, 2023.
City residents Amanda Leger and Rachel Zegler both attend Immaculate Conception High School in Lodi and are alumni of St. Philip the Apostle Preparatory School on Valley Road.
- ↑ "Immaculate Conception High School". Immaculate Conception High School. Archived from the original on July 7, 2019. Retrieved July 7, 2019.
- ↑ "The AP names its Breakthrough Entertainers of 2021". AP NEWS. December 14, 2021. Archived from the original on December 14, 2021. Retrieved December 14, 2021.
- ↑ Jakiel, Olivia; Etienne, Vanessa. "Rachel Zegler, Ben Platt, Cynthia Erivo, Leslie Odom Jr. Perform Special 'In Memoriam' Grammys Segment". People. Archived from the original on April 4, 2022. Retrieved April 4, 2022.
- ↑ Lowe, Lindsay (March 21, 2022). "'West Side Story' star says she wasn't invited to the Oscars: 'I'm disappointed'". Today. Archived from the original on April 10, 2022. Retrieved April 10, 2022.
- ↑ "No Oscars invite for Rachel Zegler? Original 'West Side Story' star won't have it". Los Angeles Times. March 21, 2022. Archived from the original on March 22, 2022. Retrieved March 22, 2022.
- ↑ Jackson, Dory (March 27, 2022). "Rachel Zegler Jokes About 2022 Oscars Invite While Presenting: 'Dreams Really Can Come True'". PEOPLE.com. Archived from the original on March 29, 2022. Retrieved March 29, 2022.
- ↑ Andreeva, Nellie (March 28, 2022). "Rachel Zegler Quips About Initial Invitation Snub In Presenting at the Oscars". Deadline. Archived from the original on March 29, 2022. Retrieved March 29, 2022.