റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്
ന്യൂക്ലിക് അമ്ലമായ ഡിയോക്സിറൈബോന്യുക്ലിക്ക് ആസിഡ് തന്മാത്രയിൽ നിർദിഷ്ട സ്ഥലങ്ങളെ (റെസ്ട്രിക്ഷൻ സൈറ്റുകൾ) മുറിയ്ക്കുവാൻ സഹായിക്കുന്ന പ്രത്യേക എൻഡോന്യൂക്ലിയേസ് രാസാഗ്നികളാണ് റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്. 3000 ത്തിലധികം ഇതര രാസാഗ്നികൾ (എൻസൈം) പഠിക്കപ്പെട്ടിട്ടുള്ളതിൽ 600 ഓളം എണ്ണം വ്യാവസായികമായി ലഭ്യമാണ്. [1] പ്രകൃതിദത്തമായി കാണപ്പെടുന്ന റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേയ്സുകളെ നാലുവിഭാഗമായി തിരിച്ചിരിക്കുന്നു.( (Types I, II III, and IV) ).ഇതിൽ type I രാസാഗ്നി നിർദിഷ്ട സ്ഥലങ്ങളിൽ നിന്ന് (റെസ്ട്രിക്ഷൻ സൈറ്റുകൾ) വളരെ അകലയയി DNA യെ മുറിക്കുവാൻ സഹയിക്കുന്നു. type II രസാഗ്നി റെസ്ട്രിക്ഷൻ സൈറ്റുകളിലൊ തൊട്ടടുത്തോ DNA യിൽ മുറിവുണ്ടാക്കുമ്പോൾ , Type III രാസാഗ്നികൾ നിർദിഷ്ട സ്ഥലങ്ങളിൽ നിന്ന് അല്പം മാറി DNA യെ മുറിയ്ക്കുന്നു.Type IV രാസാഗ്നികൾ മാറ്റങ്ങൾക്ക് വിധേയമായ DNA യെ മുറിയ്ക്കുവാൻ സഹായിക്കുന്നു.
ഉദാഹരണങ്ങൾ
തിരുത്തുകപ്രധാന റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേയ്സുകൾക്ക് ഉദാഹരണങ്ങൾ ഇവയാണ്. [2]
Enzyme | Source | Recognition Sequence | Cut |
---|---|---|---|
EcoRI | Escherichia coli |
5'GAATTC 3'CTTAAG |
5'---G AATTC---3' 3'---CTTAA G---5' |
EcoRII | Escherichia coli |
5'CCWGG 3'GGWCC |
5'--- CCWGG---3' 3'---GGWCC ---5' |
BamHI | Bacillus amyloliquefaciens |
5'GGATCC 3'CCTAGG |
5'---G GATCC---3' 3'---CCTAG G---5' |
HindIII | Haemophilus influenzae |
5'AAGCTT 3'TTCGAA |
5'---A AGCTT---3' 3'---TTCGA A---5' |
TaqI | Thermus aquaticus |
5'TCGA 3'AGCT |
5'---T CGA---3' 3'---AGC T---5' |
NotI | Nocardia otitidis |
5'GCGGCCGC 3'CGCCGGCG |
5'---GC GGCCGC---3' 3'---CGCCGG CG---5' |
HinfI | Haemophilus influenzae |
5'GANTC 3'CTNAG |
5'---G ANTC---3' 3'---CTNA G---5' |
Sau3A | Staphylococcus aureus |
5'GATC 3'CTAG |
5'--- GATC---3' 3'---CTAG ---5' |
PvuII* | Proteus vulgaris |
5'CAGCTG 3'GTCGAC |
5'---CAG CTG---3' 3'---GTC GAC---5' |
SmaI* | Serratia marcescens |
5'CCCGGG 3'GGGCCC |
5'---CCC GGG---3' 3'---GGG CCC---5' |
HaeIII* | Haemophilus aegyptius |
5'GGCC 3'CCGG |
5'---GG CC---3' 3'---CC GG---5' |
HgaI[3] | Haemophilus gallinarum |
5'GACGC 3'CTGCG |
5'---NN NN---3' 3'---NN NN---5' |
AluI* | Arthrobacter luteus |
5'AGCT 3'TCGA |
5'---AG CT---3' 3'---TC GA---5' |
EcoRV* | Escherichia coli |
5'GATATC 3'CTATAG |
5'---GAT ATC---3' 3'---CTA TAG---5' |
EcoP15I | Escherichia coli |
5'CAGCAGN25NN 3'GTCGTCN25NN |
5'---CAGCAGN25 NN---3' 3'---GTCGTCN25NN ---5' |
KpnI[4] | Klebsiella pneumoniae |
5'GGTACC 3'CCATGG |
5'---GGTAC C---3' 3'---C CATGG---5' |
PstI[4] | Providencia stuartii |
5'CTGCAG 3'GACGTC |
5'---CTGCA G---3' 3'---G ACGTC---5' |
SacI[4] | Streptomyces achromogenes |
5'GAGCTC 3'CTCGAG |
5'---GAGCT C---3' 3'---C TCGAG---5' |
SalI[4] | Streptomyces albus |
5'GTCGAC 3'CAGCTG |
5'---G TCGAC---3' 3'---CAGCT G---5' |
ScaI*[4] | Streptomyces caespitosus |
5'AGTACT 3'TCATGA |
5'---AGT ACT---3' 3'---TCA TGA---5' |
SpeI | Sphaerotilus natans |
5'ACTAGT 3'TGATCA |
5'---A CTAGT---3' 3'---TGATC A---5' |
SphI[4] | Streptomyces phaeochromogenes |
5'GCATGC 3'CGTACG |
5'---GCATG C---3' 3'---C GTACG---5' |
StuI*[5][6] | Streptomyces tubercidicus |
5'AGGCCT 3'TCCGGA |
5'---AGG CCT---3' 3'---TCC GGA---5' |
XbaI[4] | Xanthomonas badrii |
5'TCTAGA 3'AGATCT |
5'---T CTAGA---3' 3'---AGATC T---5' |
Key:
* = blunt ends
N = C or G or T or A
W = A or T
അവലംബം
തിരുത്തുക- ↑ Roberts RJ, Vincze T, Posfai J, Macelis D. (2007). "REBASE—enzymes and genes for DNA restriction and modification". Nucleic Acids Res 35 (Database issue): D269–70. doi:10.1093/nar/gkl891. PMC 1899104. PMID 17202163.
- ↑ Roberts RJ (January 1980). "Restriction and modification enzymes and their recognition sequences". Nucleic Acids Res. 8 (1): r63–r80. doi:10.1093/nar/8.1.197-d. PMC 327257. PMID 6243774.
- ↑ Roberts RJ (1988). "Restriction enzymes and their isoschizomers". Nucleic Acids Res. 16 Suppl (Suppl): r271–313. doi:10.1093/nar/16.suppl.r271. PMC 340913. PMID 2835753.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 Krieger M, Scott MP, Matsudaira PT, Lodish HF, Darnell JE, Zipursky L, Kaiser C, Berk A (2004). Molecular Cell Biology (5th ed.). New York: W.H. Freeman and Company. ISBN 0-7167-4366-3.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ "Stu I from Streptomyces tubercidicus". Sigma-Aldrich. Retrieved 2008-06-07.
- ↑ Shimotsu H, Takahashi H, Saito H (November 1980). "A new site-specific endonuclease StuI from Streptomyces tubercidicus". Gene. 11 (3–4): 219–25. doi:10.1016/0378-1119(80)90062-1. PMID 6260571.
{{cite journal}}
: CS1 maint: multiple names: authors list (link)