റെസാ അസ്ലൻ
"ദ്സെലറ്റ്- നസറേത്തിലെ യേശുവിന്റെ ജീവിതവും കാലവും" (Zealot-ടThe Life and Times of Jesus of Nazareth) എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ഇറാനിയൻ - അമേരിക്കൻഎഴുത്തുകാരനാണ് റെസാ അസ്ലൻ (ജനനം : 03 മേയ് 1972). യേശുക്രിസ്തുവിന്റെ ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകം ചർച്ച ചെയ്യപ്പെട്ടു. ഫോക്സ് ന്യൂസിൽ വന്ന അസ്ലന്റെ അഭിമുഖം പുസ്തകത്തിന്റെ പരസ്യമായി മാറി.[5] "ഇതല്ലേ ഫോക്സ് ന്യൂസ് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും embarassing ആയ അഭിമുഖം?" എന്ന തലക്കുറിപ്പോടെ വന്ന അഭിമുഖത്തെത്തുടർന്ന് പുസ്തകം വിൽപ്പനയിൽ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ നാലാം സ്ഥാനത്തെത്തി. ആമസോൺ ലിസ്റ്റിലും വിൽപ്പനയിൽ വളരെ മുകളിൽ ആണ്.[6]
റെസാ അസ്ലൻ | |
---|---|
ജനനം | |
ദേശീയത | അമേരിക്ക |
കലാലയം | സാന്റാ ക്ലാര സർവ്വകലാശാല ഹാർവാർഡ് ഡിവിനിറ്റി സ്കൂൾ കലിഫോർണിയ സർവ്വകലാശാല അയോവാ സർവ്വകലാശാല |
തൊഴിൽ | എഴുത്തുകാരൻ, അദ്ധ്യാപനം |
സംഘടന(കൾ) | Aslan Media Inc. |
അറിയപ്പെടുന്ന കൃതി | No god but God |
ജീവിതപങ്കാളി(കൾ) | ജെസീക്ക ജാക്ക്ലി |
കുട്ടികൾ | 2 |
ബന്ധുക്കൾ | Leila Forouhar (aunt)[1] |
കൃതികൾ
തിരുത്തുക- No god but God
- Zealot- The life and Times of Jesus of Nazareth.
"ജീവിതവും കാലവും" ജനനം : 1972ൽ, ഇറാൻ, ടെഹറാൻ
അവലംബം
തിരുത്തുക- ↑ Ali, Syed Hamad (July 15, 2011). "Islam's pulse in the US". GulfNews.com. Retrieved 2013-07-28.
- ↑ "ABOUT — Reza Aslan". Rezaaslan.com. Archived from the original on 2017-06-11. Retrieved 2013-08-04.
- ↑ Murphy, Dan (July 28, 2013). "Can Muslims write about Christianity?". Retrieved 29 July 2013.
- ↑ Reza Aslan on The Daily Show. July 17, 2013.
- ↑ "Odd Fox News Interview Lifts Reza Aslan’s Biography on Jesus"
- ↑ Best Sellers List, Amazon.com, retrieved 1 August 2013
പുറം കണ്ണികൾ
തിരുത്തുക- Official website Archived 2015-07-10 at the Wayback Machine.
- രചനകൾ റെസാ അസ്ലൻ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റെസാ അസ്ലൻ