2001 ൽ നിർമ്മിക്കപ്പെട്ട റെവല്യൂഷൻ ഓ.എസ് എന്ന ഡോകുമെന്ററി ചലച്ചിത്രം ഗ്നു, ലിനക്സ്, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്പ്രസ്ഥാനം എന്നിവയുടെ ഇരുപതു വർഷത്തെ ചുവടുകൾ കാണിച്ചു തരുന്നു.

റെവല്യൂഷൻ ഓ.എസ്
സംവിധാനംജെ.റ്റി.എസ്. മൂർ
നിർമ്മാണംജെ.റ്റി.എസ്. മൂർ
രചനജെ.റ്റി.എസ്. മൂർ
അഭിനേതാക്കൾറിച്ചാർഡ്‌ സ്റ്റാൾമാൻ
ലിനസ്‌ ടോർവാൾഡ്സ്‌
എറിക് എസ്. റെയ്മണ്ട്
Bruce Perens
സംഗീതംChristopher Anderson-Bazzoli
ചിത്രസംയോജനംജെ.റ്റി.എസ്. മൂർ
റിലീസിങ് തീയതി2001
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്‌
സമയദൈർഘ്യം85

ജെ.റ്റി.എസ്. മൂർ സംവിധാനം നിർവഹിച്ച ഈ ചലച്ചിത്രം റിച്ചാർഡ്‌ സ്റ്റാൾമാൻ, ലിനസ്‌ ടോർവാൾഡ്സ്‌, എറിക് എസ്. റെയ്മണ്ട് എന്നി പ്രമുഖ ഹാക്കർമാരെയും, വ്യാവസായിക സംരംഭകരെയും അഭിമുഖം ചെയൂന്നു.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=റെവല്യൂഷൻ_ഒ.എസ്.&oldid=3643364" എന്ന താളിൽനിന്ന് ശേഖരിച്ചത്