റെഡ് സാഡിൽബാക്ക് അനെമോൺഫിഷ്
ക്ലൗൺഫിഷുകൾ, ഡാംസെൽഫിഷുകൾ എന്നിവയുൾപ്പെടുന്ന പോമസെൻട്രിഡേ കുടുംബത്തിൽപ്പെട്ട ഒരു സമുദ്ര മത്സ്യമാണ് റെഡ് സാഡിൽബാക്ക് അനെമോൺഫിഷ് (Amphiprion ephippium - ആംഫിപ്രിയോൺ എഫിപ്പിയം). സാഡിൽ അനീമൺഫിഷ് എന്നും ഇവ അറിയപ്പെടുന്നു.
റെഡ് സാഡിൽബാക്ക് അനെമോൺഫിഷ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Family: | Pomacentridae |
Genus: | Amphiprion |
Species: | A. ephippium
|
Binomial name | |
Amphiprion ephippium (Bloch, 1790)
| |
Synonyms | |
|
അനെമോൺഫിഷിന്റെ സവിശേഷതകൾ
തിരുത്തുകക്ലൗൺഫിഷ് അല്ലെങ്കിൽ അനെമോൺഫിഷ് മത്സ്യങ്ങളായ റെഡ് സാഡിൽബാക്ക് അനെമോൺഫിഷ് വന്യ സീ അനീമണുകളുമായി സഹവർത്തിത്വപരമായ പരസ്പരബന്ധം സൃഷ്ടിക്കുന്നു.
അവലംബം
തിരുത്തുക- ↑ Jenkins, A.; Carpenter, K.E.; Allen, G.; Yeeting, B.; Myers, R. (2017). "Amphiprion ephippium". The IUCN Red List of Threatened Species. 2017: e.T188463A1878690. doi:10.2305/IUCN.UK.2017-2.RLTS.T188463A1878690.en.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Photos of റെഡ് സാഡിൽബാക്ക് അനെമോൺഫിഷ് on Sealife Collection
Amphiprion ephippium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Amphiprion ephippium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.