റെഡ്-ആൻഡ്-ഗ്രീൻ മകവ്‌

ജീനസ് അറ യിലെ ഏറ്റവും വലിയ പക്ഷി
(റെഡ്-ആൻഡ്-ഗ്രീൻ മാക്കൗ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെഡ്-ആൻറ്-ഗ്രീൻ മകവ്‌ (Ara chloropterus), പച്ച-ചിറകുള്ള മകവ്‌ എന്നും അറിയപ്പെടുന്നു.[3] അറ എന്ന ജനുസ്സിൽ ഏറിയ പങ്കും വലിയ ചുവന്ന മകവ്‌ ആണ് കാണപ്പെടുന്നത്. വടക്കേ-മധ്യ തെക്കൻ അമേരിക്കയിലെ വനമേഖലയിലും വനപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഇവ ജീനസ് അറ യിലെ ഏറ്റവും വലിയ പക്ഷിയാണ്. എന്നിരുന്നാലും സമീപകാലത്ത് മറ്റ് മകവുകളുമായി സാമ്യം പുലർത്തുന്നുണ്ടെങ്കിലും ആവാസവ്യവസ്ഥയുടെ നാശംമൂലവും കച്ചവടത്തിനായി നിയമവിരുദ്ധമായി പിടിക്കുന്നതുമൂലവും അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

റെഡ്-ആൻഡ്-ഗ്രീൻ മകവ്‌
At Apenheul Primate Park, Netherlands
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Ara
Species:
A. chloropterus
Binomial name
Ara chloropterus
(Gray, 1859)
  Distribution of the green-winged macaw
Synonyms[2]

Ara chloroptera

ചിത്രശാല

തിരുത്തുക
  1. BirdLife International (2012). "Ara chloropterus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Red-and- Green Macaw on Avibase
  3. "Red-and- Green Macaw". Avibase.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റെഡ്-ആൻഡ്-ഗ്രീൻ_മകവ്‌&oldid=4119105" എന്ന താളിൽനിന്ന് ശേഖരിച്ചത്