ബൾഗേറിയൻ ഫ്രഞ്ച് ഭാഷ എഴുത്തുകാരിയാണ് റൂസ ലസറോവ (English: Ruzha Lazarova (Bulgarian Cyrillic, Ружа Лазарова; ഇപ്പോൾ പാരിസിൽ ജീവിക്കുന്നു.

Ружа Лазарова.JPG

ജീവിത രേഖതിരുത്തുക

1968ൽ സോഫിയയിൽ ജനിച്ചു. സോഫിയയിലെ ഫ്രഞ്ച് സ്‌കൂളിൽ പഠിച്ചു. തുടർന്ന് സോഫിയ സർവ്വകലാശാലയിൽ ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടി. ബൾഗേറിയൻ ഭാഷയിൽ ചെറുകഥകൾ എഴുതാൻ തുടങ്ങി

അംഗീകാരങ്ങൾതിരുത്തുക

1990ൽ യംങ് പ്രോസ് ബൾഗേറിയൻ പുരസ്‌കാരം നേടി. ഫ്രഞ്ച് ഭാഷയിൽ രണ്ടു ചെറുകഥകളും ഒരു നാടകവും രചിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ നഗരാധിപഭരണത്തിൽ പെട്ട പ്രദേശമായ ഗ്രിഗ്നാനിൽ ഈ നാടകം പ്രദർശിപ്പിച്ചിരുന്നു.

നോവലുകൾതിരുത്തുക

  • Sur le bout de la langue (1998)
  • Cœurs croisés (Flammarion, 2000)
  • Frein (Balland, 2004)
  • Mausolée (Flammarion, 2009)

അവലംബംതിരുത്തുക

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റൂസ_ലസറോവ&oldid=3801058" എന്ന താളിൽനിന്ന് ശേഖരിച്ചത്