റുബെല്ല വാക്സിൻ
[[Category:Infobox drug articles with contradicting parameter input |]]
Vaccine description | |
---|---|
Target | Rubella |
Vaccine type | Attenuated |
Clinical data | |
Trade names | Meruvax, other |
MedlinePlus | a601176 |
ATC code | |
Identifiers | |
ChemSpider |
|
(what is this?) (verify) |
റുബെല്ല രോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനാണ് റുബെല്ലവാക്സിൻ (Rubella vaccine).[1] ആദ്യ ഡോസിനു ശേഷം 2 ആഴ്ചയ്ക്കകം ഫലം കണ്ട് തുടങ്ങും, എകദേശം 95%ആളുകളിലും ഫലപ്രദമാണ്. നല്ല രീതിയിൽ പ്രതിരോധ പരിപാടികൾ നടക്കുന്ന രാജ്യങ്ങളിൽ റുബെല്ല രോഗം കാണപ്പെടുന്നില്ല. കുട്ടികളിൽ പ്രതിരോധ പരിപാടികൾ കുറവായ ജനസമൂഹങ്ങളിൽ ശരിയായ പ്രതിരോധ കുത്തിവെപ്പ് കിട്ടാതെ പെൺകുട്ടികൾ അമ്മമാർ ആവുന്നതിനാൽ ആ പ്രദേശത്ത് റുബെല്ല രോഗം കാണാൻ സാധ്യത കൂടുതലാണ്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.who.int/wer/2011/wer8629.pdf?ua=1.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)