റിയാദ് മഹ്റേസ്

അൾജീരിയൻ ഫുട്‌ബോൾ കളിക്കാരൻ

റിയാദ് മഹ്റേസ് (ജനനം: ഫെബ്രുവരി 21, 1991) ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിക്കും അൾജീരിയൻ ദേശീയ ഫുട്ബോൾ ടീമിനും വേണ്ടി കളിക്കുന്ന ഒരു മുന്നേറ്റനിര കളിക്കാരൻ ആണ്.

റിയാദ് മഹ്റേസ്
Mahrez representing Algeria in 2014
Personal information
Full name Riyad Mahrez[1]
Date of birth (1991-02-21) 21 ഫെബ്രുവരി 1991  (33 വയസ്സ്)
Place of birth Sarcelles, France
Height 1.78 മീ (5 അടി 10 ഇഞ്ച്)[2]
Position(s) Winger
Club information
Current team
ലെസ്റ്റർ സിറ്റി എഫ്. സി.
Number 26
Youth career
2004–2009 AAS Sarcelles
Senior career*
Years Team Apps (Gls)
2009–2010 Quimper 27 (1)
2010–2013 Le Havre II 60 (24)
2011–2014 Le Havre 60 (6)
2018– മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 58 (17)
National team
2014– Algeria 24 (4)
*Club domestic league appearances and goals, correct as of 18:23, 24 April 2016 (UTC)
‡ National team caps and goals, correct as of 17:41, 29 March 2016 (UTC)

ഫ്രഞ്ച് ക്ലബ്ബായ എ.എ.എസ് സാർസേക്കുവേണ്ടി കളിച്ചു കൊണ്ടാണ് മഹ്റേസ് തന്റെ കരിയർ തുടങ്ങിയത്. തുടർന്നു കെംപേർ, ലെ ഹാവ്‌റെ തുടങ്ങിയ ടീമുകൾക്കായി കളിച്ചു. ജനുവരി 2014 -ൽ ഇംഗ്ലീഷ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയിൽ ചേർന്നശേഷം, ടീമിനെ ഫുട്ബോൾ ലീഗ് ചാംപ്യന്മാരാക്കുന്നതിലും പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുന്നതിലും നിർണായക പങ്കു വഹിച്ചു. 2015-16 സീസണിൽ മഹ്റേസ് അൾജീരിയൻ ഫുട്ബോളർ ഓഫ് ദ ഇയർ, ദ പി.എഫ്.എ പ്ലയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ എന്നീ പട്ടങ്ങൾ നേടി. 

അൾജീരിയൻ ദേശീയ ഫുട്‌ബോൾ ടീമിൽ 2014 -ൽ അരങ്ങേറ്റം നടത്തിയ മഹ്റേസ് 2014 ഫിഫ ലോകകപ്പിലും 2015 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും അൾജീരിയൻ കുപ്പായമണിഞ്ഞു.

Mahrez taking a free kick away to Arsenal in February 2015.
പ്രമാണം:Riyad Mahrez the Men’s PFA Players 2016.png
Mahrez is first African player to win PFA Players' Player of the Year award.

സ്ഥിതിവിവരക്കണക്ക്

തിരുത്തുക

ക്ലബ്ബ്

തിരുത്തുക
പുതുക്കിയത്: match played 15 July 2020[3][4][5][2]
Club Season League National Cup[a] League Cup[b] Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Quimper 2009–10 CFA 27 1 0 0 27 1
Le Havre II 2010–11 32 13 0 0 0 0 32 13
2011–12 25 11 0 0 0 0 25 11
2012–13 3 0 0 0 0 0 3 0
Total 60 24 0 0 0 0 60 24
Le Havre 2011–12 Ligue 2 9 0 0 0 0 0 9 0
2012–13 34 4 4 1 1 0 39 5
2013–14 17 2 0 0 2 3 19 5
Total 60 6 4 1 3 3 67 10
ലെസ്റ്റർ സിറ്റി എഫ്.സി. 2013–14 Championship 19 3 0 0 0 0 19 3
2014–15 Premier League 30 4 1 0 1 0 32 4
2015–16 37 17 0 0 2 1 39 18
2016–17 36 6 2 0 0 0 9 4 1 0 48 10
2017–18 36 12 3 0 2 1 41 13
Total 158 42 6 0 5 2 9 4 1 0 179 48
മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 2018–19 Premier League 27 7 5 2 5 2 6 1 1 0 44 12
2019–20 31 10 4 0 5 1 6 1 0 0 46 12
Total 58 17 9 2 10 3 12 2 1 0 90 24
Career total 363 90 18 3 18 8 21 6 2 0 421 107

അന്തർദേശീയം

തിരുത്തുക
പുതുക്കിയത്: match played 14 November 2019[2]
Algeria
Year Apps Goals
2014 9 2
2015 13 2
2016 5 2
2017 8 2
2018 8 2
2019 14 5
Total 57 15

അന്തർദേശീയ ഗോളുകൾ

തിരുത്തുക
Scores and results list Algeria's goal tally first.[6]
No. Date Venue Opponent Score Result Competition
1 15 October 2014 Mustapha Tchaker Stadium, Blida, Algeria   Malawi 2–0 3–0 2015 Africa Cup of Nations qualification
2 15 November 2014   എത്യോപ്യ 2–1 3–1
3 27 January 2015 Nuevo Estadio, Malabo, Equatorial Guinea   സെനെഗൽ 1–0 2–0 2015 Africa Cup of Nations
4 17 November 2015 Mustapha Tchaker Stadium, Blida, Algeria   ടാൻസാനിയ 3–0 7–0 2018 FIFA World Cup qualification
5 4 September 2016   ലെസോത്തോ 2–0 6–0 2017 Africa Cup of Nations qualification
6 6–0
7 15 January 2017 Stade de Franceville, Franceville, Gabon   സിംബാബ്‌വെ 1–0 2–2 2017 Africa Cup of Nations
8 2–2
9 18 November 2018 Stade Municipal, Lomé, Togo   ടോഗോ 1–0 4–1 2019 Africa Cup of Nations qualification
10 3–0
11 23 June 2019 30 June Stadium, Cairo, Egypt   കെനിയ 2–0 2–0 2019 Africa Cup of Nations
12 7 July 2019   ഗിനി 2–0 3–0
13 14 July 2019 Cairo International Stadium, Cairo, Egypt   നൈജീരിയ 2–1 2–1
14 15 October 2019 Stade Pierre-Mauroy, Lille, France   കൊളംബിയ 2–0 3–0 Friendly
15 3–0

നേട്ടങ്ങൾ

തിരുത്തുക

ക്ലബ്ബ്

തിരുത്തുക

ലെസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി

  • പ്രീമിയർ ലീഗ്: 2018–19[7]
  • എഫ്എ കപ്പ്: 2018–19[8]
  • ഇഎഫ്എൽ കപ്പ്: 2018–19,[9] 2019–20[10]
  • എഫ്എ കമ്മ്യൂണിറ്റി ഷീൽഡ്: 2018

അൾജീരിയ

  • ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: 2019[11]

വ്യക്തിഗത നേട്ടങ്ങൾ

തിരുത്തുക
  • അൾജീരിയൻ ഫുട്ബോൾ ഓഫ് ദ ഇയർ: 2015,[12] 2016[13]
  • പി‌എഫ്‌എ ടീം ഓഫ് ദ ഇയർ: 2015–16 പ്രീമിയർ ലീഗ്
  • പി‌എഫ്‌എ പ്ലേയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ: 2015–16
  • പി‌എഫ്‌എ ഫാൻസ്‌ പ്ലെയർ ഓഫ് ദ ഇയർ: 2016[14]
  • ലെസ്റ്റർ സിറ്റി പ്ലെയർ ഓഫ് ദ ഇയർ: 2015–16[15]
  • ബിബിസി ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ: 2016
  • ഫേസ്ബുക്ക് എഫ്എ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ: 2016[16]
  • എൽ ഹെദ്ദാഫ് അറബ് ഫുട്ബോൾ ഓഫ് ദ ഇയർ: 2016[17]
  • ലയൺ ഡി ഓർ ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ: 2016[18][19]
  • സിഎഎഫ് ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ:2016[20]
  • സിഎഎഫ് ടീം ഓഫ് ദ ഇയർ: 2016,[21] 2018,[22] 2019[23]
  • സിഎഎഫ് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടീം ഓഫ് ടൂർണമെന്റ്: 2019[24]
  • ആഫ്രിക്കൻ ഗോൾ ഓഫ് ദ ഇയർ: 2019[25]
  1. "Barclays Premier League: notification of shirt numbers" (PDF). Premier League. p. 10. Archived from the original (PDF) on 2014-08-19. Retrieved 16 August 2014.
  2. 2.0 2.1 2.2 റിയാദ് മഹ്റേസ് at National-Football-Teams.com
  3. റിയാദ് മഹ്റേസ് profile at Soccerway. Retrieved 13 May 2019.
  4. റിയാദ് മഹ്റേസ് career stats at Soccerbase
  5. "Riyad Mahrez". Footballdatabase. Retrieved 20 September 2016.
  6. "La fiche de Riyad Mahrez". DZFoot. Archived from the original on 2016-03-03. Retrieved 9 May 2015.
  7. 7.0 7.1 "Riyad Mahrez: Overview". Premier League. Retrieved 17 May 2019.
  8. McNulty, Phil (18 May 2019). "Manchester City 6–0 Watford". BBC Sport. Retrieved 18 May 2019.
  9. McNulty, Phil (24 February 2019). "Chelsea 0–0 Manchester City". BBC Sport. Retrieved 24 February 2019.
  10. McNulty, Phil (1 March 2020). "Aston Villa 1–2 Manchester City". BBC Sport. Retrieved 1 March 2020.
  11. Rose, Gary (19 July 2019). "Senegal 0–1 Algeria". BBC Sport. Retrieved 19 July 2019.
  12. "Riyad Mahrez Named Algerian Footballer of the Year". Leicester City F.C. 25 January 2016. Retrieved 25 January 2016.
  13. "Mahrez, Ballon d'Or El Heddaf – Le Buteur 2016 (Vidéo)". lebuteur.com. 8 June 2017. Retrieved 9 June 2017.
  14. "Leicester City's Riyad Mahrez named as PFA Fans' Player of the Season". Sports Mole. 17 May 2016. Retrieved 20 May 2016.
  15. City, Leicester. "Riyad Mahrez Named Leicester City Player of the Season". Retrieved 30 December 2016.
  16. Richards, Alex (9 May 2016). "Facebook Football Awards: Which Leicester star wins player of the year?". mirror. Retrieved 1 February 2017.
  17. "Mahrez, joueur arabe de l'année". El Heddaf. 26 December 2016.
  18. "رياض محرز يتوج بجائزة "الأسد الذهبي" لـ "المنتخب"". AlMountakhab official. 1 January 2017.
  19. "Une nouvelle récompense pour Mahrez". El Heddaf. 1 January 2017.
  20. "Riyad Mahrez élu Joueur africain de l'année 2016". lequipe.fr. 5 January 2017. Retrieved 6 January 2017.
  21. "CAF – CAF Awards – Previous Editions – 2016". CAFOnline. Retrieved 7 January 2017.
  22. "Salah and Mane Picked in First Africa Best 11". FIFPro. 8 January 2019. Archived from the original on 9 January 2019. Retrieved 8 January 2019.
  23. "Mane, Oshoala named African Footballers of 2019 at CAF Awards". CAFOnline.com. CAF. 7 January 2020. Retrieved 7 January 2020.
  24. Kappel, David (21 July 2019). "Caf Announces Afcon Team of The Tournament". www.soccerladuma.co.za. Archived from the original on 2020-06-07. Retrieved 25 July 2019.
  25. Thomas, Josh (7 January 2020). "Manchester City's Mahrez wins African Goal of the Year for AFCON stunner". Goal.com. Retrieved 7 January 2020.
"https://ml.wikipedia.org/w/index.php?title=റിയാദ്_മഹ്റേസ്&oldid=4100914" എന്ന താളിൽനിന്ന് ശേഖരിച്ചത്