മലാബോ
(Malabo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലാബോ /məˈlɑːboʊ/ (മുമ്പ്, സാന്താ ഇസബെൽ) ഇക്വറ്റോറിയൽ ഗ്വിനിയയുടെയും ബയോക്കോ നോർട്ടെ മേഖലയുടെയും തലസ്ഥാനമായ നഗരമാണ്. മുമ്പ് ബുബിസ് എന്നറിയപ്പെട്ടിരുന്ന ബിയോക്കോ ദ്വീപിൻറെ വടക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്. ഈ ദ്വീപ് യൂറോപ്യൻ കുടിയേറ്റക്കാരാൽ "ഫെർണാണ്ടോ പോ" എന്നു വിളിക്കപ്പെട്ടിരുന്ന തദ്ദേശീയ വാസികളായ "എറ്റുല"കളുടെ അധിവാസകേന്ദ്രമായിരുന്നു. ഈ നഗരത്തിൽ ഏകദേശം187,302 ജനങ്ങൾ അധിവസിക്കുന്നു. സ്പാനിഷ് ആണ് നഗരത്തിലേയും രാജ്യത്തേയും ഔദ്യോഗിക ഭാഷ.
മലാബോ | |
---|---|
Venus Bay | |
Coordinates: 3°45′7.43″N 8°46′25.32″E / 3.7520639°N 8.7737000°E | |
Country | Equatorial Guinea |
Province | Bioko Norte Province |
Founded | 1827 |
Current name | Since 1973 |
ഉയരം | 0 മീ(0 അടി) |
(2012) | |
• ആകെ | 1,87,302 |
Demonym(s) | Malabeño-a |
സമയമേഖല | UTC+1 (WAT) |
Climate | Am |