ഹോണ്ടുറാസ്
(റിപ്പബ്ലിക് ഓഫ് ഹോണ്ടുറാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോണ്ടുറാസ് മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ബ്രിട്ടീഷ് ഹോണ്ടുറാസിൽ നിന്നും വേർതിരിച്ചറിയുന്നതിനായി മുമ്പ് സ്പാനിഷ് ഹോണ്ടുറാസ് എന്നും വിളിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഗ്വാട്ടിമാല, തെക്ക്-പടിഞ്ഞാറ് എൽ സാൽവദോർ, തെക്ക്-കിഴക്ക് നിക്കരാഗ്വ, തെക്ക് ശാന്തസമുദ്രം, വടക്ക് ഹോണ്ടുറാസ് ഉൾക്കടൽ എന്നിവയാണ് ഇതിന്റെ അതിരുകൾ. ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. ടെഗുസിഗൽപ ആണ് തലസ്ഥാനം. 112,492 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 7,483,763 ആണ്.
Republic of Honduras República de Honduras | |
---|---|
ദേശീയ ഗാനം: Himno Nacional de Honduras | |
തലസ്ഥാനം and largest city | Tegucigalpa |
ഔദ്യോഗിക ഭാഷകൾ | Spanish |
നിവാസികളുടെ പേര് | Honduran |
ഭരണസമ്പ്രദായം | Presidential Republic |
Juan Orlando Hernández | |
Ricardo Álvarez | |
Independence | |
• from Spain | September 15 1821 |
• from Mexico | 1823 |
• from the PUCA | May 31 1838 |
• ആകെ വിസ്തീർണ്ണം | 112,492 കി.m2 (43,433 ച മൈ) (102nd) |
• September 2007 estimate | 7,483,763² (96th) |
• 2000 census | 6,975,204 |
• ജനസാന്ദ്രത | 64/കിമീ2 (165.8/ച മൈ) (128th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $30.676 billion[1] |
• പ്രതിശീർഷം | $4,085[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $12.279 billion[1] |
• Per capita | $1,635[1] |
ജിനി (2003) | 53.8 high |
എച്ച്.ഡി.ഐ. (2007) | 0.700 Error: Invalid HDI value · 115th |
നാണയവ്യവസ്ഥ | Lempira (HNL) |
സമയമേഖല | UTC-6 (CST) |
കോളിംഗ് കോഡ് | 504 |
ISO കോഡ് | HN |
ഇൻ്റർനെറ്റ് ഡൊമൈൻ | .hn |
|
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Honduras". International Monetary Fund. Retrieved 2008-10-09.